Sojan0002
- Reads 1,416
- Votes 2
- Parts 1
എനിക്ക് ആകെ പേടിയായി. ചേച്ചി ചേട്ടനോട് എങ്ങാനും പറഞ്ഞു എന്റെ വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. പിന്നെ അധിക നേരം അവിടെ നില്കാൻ എനിക്ക് തോന്നിയില്ല. ചേച്ചിയുടെ മുഖത്ത് പോലും നോക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നു.
അന്നത്തെ ആ സംഭവത്തിന് ശേഷം കുറെ ദിവസത്തേക്ക് ഞാൻ ആ വഴിക്ക് പോയില്ല. പിന്നീടു ഒരു ദിവസം എന്റെ ഫോണിലേക്ക് ചേട്ടന്റെ ഒരു കാൾ വന്നു. പേടിച്ചാണ് ഞാൻ അറ്റൻഡ് ചെയ്തത്. പക്ഷെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചേട്ടൻ എറണാകുളത്തേക്കു എന്തോ കാര്യത്തിന് വേണ്ടി പോകുവാണ്. കഫെയിൽ കുറച്ചു തിരക്ക് ഉണ്ട്. അത് കൊണ്ട് എന്നോട് അവിടെ പോയി ഇരിക്കാമോ എന്ന് ചോദിക്കാൻ ആണ് വിളിച്ചത്. ഞാൻ ചെല്ലാം എന്ന് പറഞ്ഞു.
ടെലഗ്രാം wattpadkerala
Wattpad Accounts : @sojan0001, @sojan0002, @sojan0003, @sojan0004