hazey_mist
- Reads 21,132
- Votes 1,807
- Parts 23
"പ്രണയം എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒരു മഹാവിസ്മയമാണ് .പ്രണയത്തിന് ഒരാളുടെ ജീവിതം ഇല്ലാതാക്കാൻ സാധിക്കും അതോടൊപ്പം നഷ്ടപ്പെട്ടുപോയൊരു ജീവിതത്തെ തിരിച്ചു നൽക്കാനും കഴിയും."
ഇതവരുടെ കഥയാണ്..... ജീവിക്കാൻ മറന്നു പോയവരുടെയും വിധിയാൽ ജീവനിലേക്കടുത്തവരുടെയും ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദവും നിറഞ്ഞ ഒരു കൊച്ചു കഥ .😁
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Armizee ethente first Malayalam ff aanu....no idea how it's gonna turn out.
Support cheythekkaneee. Appo aarambikkalamaa...by Dubai the ships in this story are
-taekook
-yoomin
-namjin
-sope
Ellarum ondu😌 chumma irikkattenne.