Lilly_Lovelie
- बार पढ़ा गया 11,504
- वोट 1,314
- भाग 15
Completed✅
Another simpleTaekook story🎀
അന്നവളെ കേൾക്കാൻ അവൻ തയ്യാറായില്ല...നഷ്ടപ്പെടുത്തിയ അവളെന്നെ ഭാഗ്യത്തെ തിരിച്ചറിയാൻ നാളേറെയിടുത്തു എങ്കിലും ഒടുവിൽ അവൻ അവളെ കണ്ടുമുട്ടി..
ജീവിതത്തിലേക്കു തന്നെ ഒരിക്കൽ തന്റെ പ്രാന്നായവൻ തീർച്ചെത്തുമ്പോൾ എന്ത് ചെയ്യണമെന്ന് അവൾക്കും അറിവില്ല..
ഇതവരുടെ കഥയാണ്..!
തെറ്റിദ്ധാരണ തകർത്തെറിഞ്ഞ മധുവിന്റെയും അവളുടെ വെങ്കിയുടെയും കഥ..💛
ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ...
-Lilly🧸👒🤎!