taeforkookie1321
- Reads 11,780
- Votes 1,548
- Parts 25
ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് .......
" അവളുടെ മുന്നിൽ മാത്രേ ഞാൻ തോൽക്കാൻ നിന്ന് കൊടുക്കാറുള്ളു...... അവൾക്കേ അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുള്ളൂ....... എന്ന് വെച്ച് നിങ്ങൾക്കൊക്കെ ഞാൻ തോറ്റു തരുമെന്ന് വിചാരിക്കണ്ട!!! "
"അവൾ തകർന്ന മനസ്സുള്ള നിഷ്കളങ്കയായിരുന്നു - എന്നാൽ അവൻ അവളുടെ ഭ്രാന്തിനെ സ്നേഹിക്കാൻ പഠിച്ചവനും"
അവൾക്കേ അവനെ മാറ്റാൻ സാധിക്കു .. അവന്റെ കണ്ണു നിറക്കാനും .. നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റാനും .. അഗ്നി ആയ ആദിത്യയെ സ്നേഹത്താൽ ഇല്ലാതാക്കാനും .. അവൾക്കേ ആകു .. ആദിയുടെ ദേവിക്ക് 💝