Chimminkookie's Reading List
2 stories
𝐌𝐚𝐡𝐚𝐫 by SanhaThasni
SanhaThasni
  • WpView
    Reads 13,816
  • WpVote
    Votes 2,135
  • WpPart
    Parts 31
,,,, അറിയാം.. അ ഖൽബിൽ ഞാൻ ഇല്ലെന്ന്.. ഒരിക്കലും സ്വാന്തമാവില്ല എന്ന് എറിഞ്ഞിട്ടും ഇനിയും ഞാൻ എന്തിനാ നിങ്ങളെ ഇങ്ങനെ പ്രണയിക്കുന്നത് .... അറിയില്ല എനിക്....... ,,, ഇനിയും നിന്നെ അടർത്തി മാറ്റാൻ എനിക് കഴിയില്ല പെണ്ണെ... ഇനിയും കാത്തിരിക്കാൻ വയ്യ എനിക്.... ഇന്നെന്റെ ജീവന്റെ വിലയുണ്ട് നിന്നെലെ പ്രണയത്തിനു... ഇനിയുള്ള കാലം മുഴുവനും നീ എന്റേത് മാത്രമായി എന്നിലെ പ്രണാനായി എന്റെ റൂഹിന്റെ പതിയായി ജീവിക്കണം.. ഐറ..... നീ... നിനക്ക് പകരം മാവൻ ആർക്കും കഴിയില്ലേ പെണ്ണെ......
In you're eyes  by SanhaThasni
SanhaThasni
  • WpView
    Reads 42,104
  • WpVote
    Votes 5,987
  • WpPart
    Parts 51
അരുതെന്ന് മനസ്സ് എത്ര മന്ത്രിച്ചാലും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നിന്നെ ഞാൻ കുറിച്ചിടാറുണ്ട്...ഒരിക്കലും സ്വന്തമാവില്ല എന്നറിയാം.. എന്നിട്ടും ഞാൻ എന്തിനാ നിന്നെ കുറിച് എപ്പോഴും ഓർത്തു കൊണ്ട് ഇരിക്കുന്നത്...