YunkixPark
- Reads 42,074
- Votes 3,610
- Parts 25
പ്രണയമാണ് അഖില സാര മൊഴിയിൽ!!!!
വൃദ്ധനെ പതിനാറ് കാരനാക്കുന്ന അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന അത്ഭുത പ്രതിഭാസം..പ്രണയം..
വിരഹത്തിന്റെയും ദുഃഖത്തിന്റെയും അവസ ാനം അവർ ഒന്നു ചേരുമ്പോൾ പ്രണയമത്തിന്റെ പൂർണത കൈവരിക്കുന്നു...
ഇവിടെയവർ പൂർണതയിൽ എത്തുമോ???
അറിയില്ല..വായിച്ചു തന്നെ അറിയണം..അതാണ് അതിന്റെ ശെരി.....
Malayalam FF
with Cover picil kaanunna all ships..
Njoy reading💗