ithaltheertha
- مقروء 49,400
- صوت 1,495
- أجزاء 72
ശരീരവും മനസ്സും ചിന്തകളും പ്രവർത്തിയും ഭാവവും പ്രതികരണവും തീരുമാനങ്ങളും എല്ലാം വ്യത്യസ്തമാണേലും വ്യത്യസ്തരായ രണ്ട് ജന്മങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വികാരമാണ് പ്രണയം ..
ഇവിടെ അതേ പ്രണയം ലിംഗവ്യത്യാസമില്ലാതെ തുറക്കപ്പെടുന്നു .. സ്ത്രീക്ക് പുരുഷൻ എന്ന നിർവചനത്തെ മാറ്റി മറിക്കാൻ കെൽപ്പുണ്ട് പ്രണയത്തിന് '