All time favorite🪻
14 stories
❣️ഹൃദയസഖി❣️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 11,908
  • WpVote
    Votes 1,626
  • WpPart
    Parts 13
അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️ മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആവാത്ത തരത്തിൽ... പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️‍🩹 അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം.... സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️ ❣️ഹൃദയസഖി ❣️
💖ᴄᵒˡˡⁱᵈᵉ  ᴀᵍᵃⁱⁿ💖 by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 7,322
  • WpVote
    Votes 979
  • WpPart
    Parts 15
നല്ല പച്ച malayalam FF Taekook🐯🐰 Sometimes love doesn't fade. It just waits for the right moment to return.🤍 Venki and Madhurima were once the perfect college couple - until a cruel misunderstanding tore them apart, leaving behind only silence, pain, and unfinished memories. Years have passed, and life has moved on... or so they thought.🧘🏻‍♀️ But fate has other plans. When their younger siblings unexpectedly fall in love, Venki and Madhu are forced to cross paths once again. The wounds are still fresh, the tension is undeniable - and the sparks? Still dangerously alive.🤌🏻 As old secrets resurface and truths begin to unravel, will they allow the past to destroy them again? Or will this unexpected reunion give them a second chance at the love they once lost?🌚👀 Just Take a look-"""
✨MISTAKEN IDENTITY✨ {✓} by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 18,030
  • WpVote
    Votes 1,696
  • WpPart
    Parts 29
Completed ✅ രണ്ട് പേർ തമ്മിലുണ്ടാകുന്ന ബന്ധം അതെന്താണെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ആ ബന്ധമാണ് ഏറ്റവും മനോഹരം 🥀 ഇത് അങ്ങനെയൊരു കഥയാണ് അവന്റെ ആരാണ് അവളെന്നും അവളുടെ ആരാണ് അവനെന്നും അവർക്കറിയില്ല 🫶🏻 ഒന്നറിയാം അവൻ അവൾക്കുള്ളതും അവൾ അവനുള്ളതുമാണെന്ന് 🍂 എന്നാൽ സാഹചര്യം!! എല്ലാവരുടെയും ജീവിതത്തിലെ വില്ലൻ....അത് ഇവരുടെ ബന്ധം എന്താണെന്ന് തെളിയിക്കേണ്ട അവസ്ഥ വരുത്തുമോ 🌺 ആവോ....അറിയണമെങ്കിൽ വായിച്ചു നോക്ക് ഹല്ലേ 🙈
അരികേ കൂട്�ടായ്  by __peeli__
__peeli__
  • WpView
    Reads 1,910
  • WpVote
    Votes 199
  • WpPart
    Parts 4
ഒരമ്മയുടെയും കുഞ്ഞിന്റെയും ഒറ്റപ്പെട്ട ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായി ആയിരുന്നു അവന്റെ കടന്നുവരവ്.. 🐯🐰
BHRAMAM🕰️ by mallutae
mallutae
  • WpView
    Reads 19,785
  • WpVote
    Votes 2,617
  • WpPart
    Parts 17
Horror ( മലയാളം )🕷️
SECOND LIFE 🔏 by mallutae
mallutae
  • WpView
    Reads 85,538
  • WpVote
    Votes 7,686
  • WpPart
    Parts 30
A Taekook Story
ALENCHERY THAMPANS by mallutae
mallutae
  • WpView
    Reads 99,911
  • WpVote
    Votes 8,281
  • WpPart
    Parts 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
🌕 MOON LIGHT by mallutae
mallutae
  • WpView
    Reads 28,526
  • WpVote
    Votes 3,283
  • WpPart
    Parts 18
a Taekook story! . werewolf
നിന്നിൽ അലിയാൻ 🧚‍♀️❄️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 57,555
  • WpVote
    Votes 4,919
  • WpPart
    Parts 24
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്...... ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁
കുറുമ്പാ ❤️ by vantethv___
vantethv___
  • WpView
    Reads 32,183
  • WpVote
    Votes 2,943
  • WpPart
    Parts 26
𝐓𝐡𝐢𝐬 𝐢𝐬 𝐭𝐡𝐞 𝐒𝐭𝐨𝐫𝐲 𝐨𝐟 𝐛𝐨𝐧𝐝 𝐛𝐞𝐭𝐰𝐞𝐞𝐧 𝐟𝐚𝐭𝐡𝐞𝐫 𝐚𝐧𝐝 𝐒𝐨𝐧 𝐦𝐚𝐥𝐥𝐮 𝐟𝐟... 𝐛𝐚𝐤𝐤𝐢 𝐨𝐤𝐤𝐞 𝐬𝐭𝐨𝐫𝐢𝐲𝐢𝐥😌🖐️