The Silent Tale🖤
TheVaidehi
- Reads 3,981
- Votes 510
- Parts 10
"അവൾ ഒന്നും മിണ്ടിയില്ല, പക്ഷേ അവളുടെ കണ്ണുകൾ നിറയെ ശബ്ദമായിരുന്നു.
അവൻ പറഞ്ഞ ഓരോ കഥയും,
അവൾ കണ്ണുകൾ കൊണ്ട് കേട്ടു, ഹൃദയത്തിൽ വരച്ചു.
അവളുടെ നിശബ്ദതയിൽ നിന്ന്,
അവൻ സംഗീതം കേട്ടു-
വാക്കുകളേക്കാൾ അർത്ഥവത്തായ,നിശബ്ദതയുടെ സ്നേഹം🖤✨️"
"The Silent Tale - The Final Memory of a Love"
A yoonmin story ,
By Yellover💛