EiraNic99's Reading List
54 stories
MR.perfect🤍 by mehaxxh
mehaxxh
  • WpView
    Reads 1,664
  • WpVote
    Votes 130
  • WpPart
    Parts 14
ꜱʜᴇ ꜰᴀʟʟɪɴɢ ʟᴏᴠᴇ ᴡɪᴛʜ ʜᴇʀ ᴍʀ.ᴩᴇʀꜰᴇᴄᴛ ɪᴅᴏʟ💞✨
☀️💫🌑 നിലാഗ്നി 🌑💫☀️ - an eternal love story by taeforkookie1321
taeforkookie1321
  • WpView
    Reads 929
  • WpVote
    Votes 139
  • WpPart
    Parts 4
"ഇന്നു നാം ഒരുമിച്ച് പരസ്പരം അലിഞ്ഞ് ചേരാനാകാതെ അന്ത്യം കൈവരിക്കും.... എന്നാൽ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് നാം ഒരുമിച്ച് ജീവിച്ചതിന് ഒടുവിലായിരിക്കും...അതിന് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... ചോരയിൽ കുത്തിരുന്നാ നിമിഷത്തിൽ ഉച്ചരിക്കുന്ന ഈ വാക്കുകൾ വെറും അക്ഷര ചേർച്ചകൾ മാത്രം അല്ല... ഇതെന്റെ ശ്വാസത്തിൽ തളം കെട്ടിയാടും... ഇത് സഫലം ആകുവോളം.... സത്യം... സത്യം... സത്യം..." ഇത്രയും പറഞ്ഞ്.... തന്റെ ജീവന്റെ പാതിയുടെ രക്തം പുരണ്ട ആ അമ്പ്... ഹൃദയത്തിലേക്ക് അവൾ കുത്തിയിറക്കി കൊണ്ട് പതിയെ നിലത്തെ ചുംബിച്ചു.... ഈറനണിഞ്ഞ തന്റെ മിഴികൾ നിശ്ചലനായി കിടക്കുന്നവനെ ചൂഴ്ന്ന് ഒരുനോക്കുകൂടി നോക്കി... അവൾ ആ മിഴികൾക്ക് ശിലയിട്ടു... " #fantasy #happy ending #rebirth
𝐁𝐄𝐋𝐎𝐍𝐆'𝐒  𝐓𝐎  𝐌𝐄 🦋 !! by jmthvworld
jmthvworld
  • WpView
    Reads 1,045
  • WpVote
    Votes 69
  • WpPart
    Parts 3
𝐕𝐌𝐈𝐍 × 𝐓𝐀𝐄𝐊𝐎𝐎𝐊 💫🤍
𝐌𝐞𝐫𝐞 𝐇𝐮𝐦𝐬𝐚𝐟𝐚𝐫 🤎 by taez_bunny
taez_bunny
  • WpView
    Reads 7,979
  • WpVote
    Votes 1,049
  • WpPart
    Parts 17
"A Taekook Mallu"..!! "When I saw her I fell in love, And she smiled because she knew." - Aarav Agnihotri. 🤎🧿
💗𝐒𝐇𝐀𝐃𝐄𝐒 𝐎𝐅 𝖀𝕾 🦋 by Taekookish_Yoonmin
Taekookish_Yoonmin
  • WpView
    Reads 1,889
  • WpVote
    Votes 131
  • WpPart
    Parts 6
Parayathe poya pala karyakal nammak ullil kanum. Athe pranayam avam friendshipil ollatum even endh venokilum aavam.. Nammade ullilathe parayathe marach vaikunnate konde nammk endelum nedan kazhiyo..? Chilapo neattam avam chilapo nashttam avam ondakunna... Neattitilum nashttatilum kittunna sandosham dukkavum marakan kazhiyilla.. Eppozhum koode kanum... Marakan sramikumbo chilapo enkilum athe namme pindudarum allel nammude ormayil kadann varum alley... #taekook #yoonmin A simple story ❤️🤍 🧿: 25 sep 2025
𝕷𝖎𝖌𝖍𝖙 𝖎𝖓 𝕯𝖆𝖗𝖐𝖓𝖊𝖘𝖘 ✔ by Taekookish_Yoonmin
Taekookish_Yoonmin
  • WpView
    Reads 21,121
  • WpVote
    Votes 1,931
  • WpPart
    Parts 38
Top: Tae Bottom: kook : ethe agotta,, :: avalde vttle.. : etta.. athe.. : anike avale kaanam enne ethinoru teerumanam ondakiyitte eeh arnavine vere andum ollu.. parasparam sneham vache konde, athe parayathe nadannal.... ande sambavikum... ullile pranayam manasilakiyittum ande nii annode marache vachu..... nigalum marache vachille..... Its a simple story of taekook youmin. Manglish aane. Enemies to lovers🥰 Boy × Girl Simple malayalm ❤️ story started: 22/oct/2024 ended: 28/june/2025 And its my first experience and also my first story. Anike just oru katha ayutanam anne tooni ayutunnata i am not hurting any characters in real life BTS members its all an imagination. Pinnea ethe antea first story ayonde anike edit vallam parijayam ellatondum ethil include cheyta photos allam pinterest tannatane.. Njan oru kathayum copy cheyan nookiyittila pinna andakilum samyam tonnundel pls shemikanam kaaranam experience ellatonda and i will try my best to ignore such kind of mistakes.
𝐋𝐎𝐕𝐄 & 𝐀𝐒𝐇𝐄𝐒💥[✓] by taez_bunny
taez_bunny
  • WpView
    Reads 34,172
  • WpVote
    Votes 3,078
  • WpPart
    Parts 29
New Mallu ff 😌 നാട്ടിലെ rowdy കളായ നമുടെ ചേട്ടന്മാരും വിദേശത്തെ അതിലും വലിയ rowdy കൾ ആയ നമ്മുടെ ചേച്ചിമാരും,ഇവർ ഏറ്റുമുട്ടിയാലോ ? പ്രതികാരത്തിന്റെ തീയിൽ പ്രയാണത്തിന്റെ മഴ പെയ്ത് ഇറങ്ങുമ്പോൾ, ആ തീ കെട്ട് പോവോ? കണ്ട് തന്നെ അറിയാം 😌... ! ~Story adich maatiyal account njn putikum atre thanne... ~Story de chila pictures okke njn Pinterest num pinne njn thanne create cheythum ann... Pinterest ileth ath create cheytha chechimarkk ann credit...✨ ~Translation is not allowed ❗
ഒരു രഹസ്യ ബന്ധം 🔞 by achuthara
achuthara
  • WpView
    Reads 14,608
  • WpVote
    Votes 234
  • WpPart
    Parts 40
മൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വീട്ടിൽ വരുന്ന ഫ്രീൻ എന്ന മുപ്പത്തുകാരി തന്റെ ചേച്ചിയുടെ dancemate നെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു, എത്ര ശ്രമിച്ചിട്ടും അവളുടെ ആ കണ്ണുകളെ ഓർക്കാതിരിക്കാൻ ഫ്രീനിനു കഴിയാതെയാകുന്നു. ആഴത്തിൽ പതിഞ്ഞ ആ മുഖത്തിന്റെ ഉടമയുമായി സൗഹൃദം സ്ഥാപ്പിക്കുകയും അടുക്കുകയും ചെയ്യാൻ ശ്രെമിക്കുമ്പോൾ അവൾ വിവാഹിതയാണ് എന്ന സത്യം ഫ്രീൻ മനസിലാക്കുന്നു. ഫ്രീനിനു അവളോട്‌ തോന്നുന്ന ആ സ്നേഹത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ സാധിക്കുമോ... Alert 🔞Alert സ്വവർഗ്ഗ അനുരാഗത്തിന് എതിരായിട്ടുള്ളവർ ദയവു ചെയ്ത് വായിക്കരുത്, This is not for you guys... കഥ ഇഷ്ടമാകുന്നവർ vote and comment ചെയ്യൂ. Thank you.
✮♱⋆പാലോടത്ത് വടക്കൻസ് ⋆♱✮ by vantethv___
vantethv___
  • WpView
    Reads 2,245
  • WpVote
    Votes 209
  • WpPart
    Parts 6
ഒരു അച്ചായൻസ് സ്റ്റോറി 🌚🙏🏻
𝕺𝖓𝖊 𝕾𝖍𝖔𝖙𝖘 🧘🏻‍♀️ by vantethv___
vantethv___
  • WpView
    Reads 3,960
  • WpVote
    Votes 275
  • WpPart
    Parts 4
വൺ ഷോട്സ് കളുടെ താവളം 🧘🏻‍♀️.... ഇടക്ക് തലയിൽ വരുന്ന ഓളങ്ങൾ കുത്തി കുറിക്കുന്ന ഇടം ✍🏻.... വരു വരു വായിക്കു വോട്ട് ഇടു കമന്റ്‌ ഇടു ഫോളോ ചെയ്യു എന്നിട്ട് ഓടിക്കോ 😌🖐🏻 തഥാസ്തു 🧘🏻‍♀️🤚🏻👩🏻‍🦯👩🏻‍🦯👩🏻‍🦯👩🏻‍🦯👩🏻‍🦯