Lilly_Lovelie
- Reads 11,491
- Votes 1,314
- Parts 15
Completed✅
Another simpleTaekook story🎀
അന്നവളെ കേൾക്കാൻ അവൻ തയ്യാറായില്ല...നഷ്ടപ്പെടുത്തിയ അവളെന്നെ ഭാഗ്യത്തെ തിരിച്ചറിയാൻ നാളേറെയിടുത്തു എങ്കിലും ഒടുവിൽ അവൻ അവളെ കണ്ടുമുട്ടി..
ജീവിതത്തിലേക്കു തന്നെ ഒരിക്കൽ തന്റെ പ്രാന്നായവൻ തീർച്ചെത്തുമ്പോൾ എന്ത് ചെയ്യണമെന്ന് അവൾക്കും അറിവില്ല..
ഇതവരുടെ കഥയാണ്..!
തെറ്റിദ്ധാരണ തകർത്തെറിഞ് ഞ മധുവിന്റെയും അവളുടെ വെങ്കിയുടെയും കഥ..💛
ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ...
-Lilly🧸👒🤎!