Fav💕🎀
80 stories
YOURS.OBSESSIVELY by seethalakshmimp
seethalakshmimp
  • WpView
    Reads 3,773
  • WpVote
    Votes 440
  • WpPart
    Parts 14
ചില പ്രണയങ്ങൾ പൂക്കളെ പോലെ വിരിയുന്നു... ചിലത് തീ പോലെ പടരുന്നു... പക്ഷേ ചില പ്രണയങ്ങൾ, വിധി എഴുതിയ ശാപങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ട് രക്തത്തിന്റെ മണവുമായി ജനിക്കുന്നു. ആദ്രിയൻ റാഫേൽ കുറിശിങ്കൽ... ഭയത്തെ പോലും ഭയപ്പെടുത്തുന്ന ഒരു പേര്. താൻ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാതെ പിന്നോട്ടു പോകാൻ അറിയാത്തവൻ. ലോകം മുഴുവൻ എതിരായാലും, തന്റെ ഇഷ്ടത്തിന് മുന്നിൽ തലകുനിയിക്കാൻ കഴിവുള്ളവൻ. മിത്ര രാധാകൃഷ്ണ മേനോൻ... ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചങ്ങലകളിൽ ബന്ധിക്കപ്പെട്ട ഒരു പെൺകുട്ടി. സ്വന്തം ഹൃദയത്തിന്റെ ശബ്ദം പോലും കേൾക്കാൻ അനുവാദമില്ലാത്ത, കുടുംബത്തിന്റെ "മാനം" എന്ന പേരിൽ ശ്വാസംമുട്ടി ജീവിക്കുന്ന ഒരു ആത്മാവ്. ആ യുദ്ധത്തിൽ ജയിക്കുക പ്രണയമോ... അതോ രക്തത്തിൽ എഴുതപ്പെട്ട വിധിയോ?
Kannada ഗൊത്തില്ല :🫠 by Xenthil
Xenthil
  • WpView
    Reads 202
  • WpVote
    Votes 20
  • WpPart
    Parts 1
Life of some people who lives in banglore for study purpose. പക്ഷെ പടുത്തം ഒഴിച്ച് ബാക്കി എല്ലാം നടക്കാറുണ്ട്.. ചുരുക്കി പറഞ്ഞാൽ chaos with heart. ഒരു Feel Good rom-com. -Taekook ff ft. Yoonmin
Her First Love Was a Playboy 🚩 by Xenthil
Xenthil
  • WpView
    Reads 2,691
  • WpVote
    Votes 353
  • WpPart
    Parts 12
A ROMANTIC SHORT STORY. -TAEKOOK MALAYALAM FF -TOP TAE (YEARNER ) -SHE FELL FIRST HE FELL HARDER TROPE. A Woman who searched zam in every man she met... -𝐄𝐦𝐢𝐥𝐲 A Man who decides to change himself for his love.. -𝐙𝐚𝐦 𝐓𝐡𝐞 𝐬𝐭𝐨𝐫𝐲 𝐨𝐟 𝐙𝐀𝐈𝐋𝐘 🖤🚩 𝐒𝐍: 𝐁𝐎𝐓𝐇 𝐎𝐅 𝐓𝐇𝐄𝐌 𝐈𝐒 𝐑𝐄𝐃 𝐅𝐋𝐀𝐆.
CHASING YOU🧋 by thvxkooo
thvxkooo
  • WpView
    Reads 525
  • WpVote
    Votes 80
  • WpPart
    Parts 3
She ignored him. He fell in love. 💀💕
❤️‍🔥സീയോൻ മുതൽ ഗോൽഗോഥ വരെ❤️‍🔥 by Taekook_alien_girl
Taekook_alien_girl
  • WpView
    Reads 144
  • WpVote
    Votes 17
  • WpPart
    Parts 3
New story! വലിയ കഥനകഥ ഒന്നുമല്ല. ഒരു നോർമൽ സ്റ്റോറി.. 💗 ബാക്കി കഥയിൽ കാണാം.. From Zion To Golgeth❤️‍🔥 presented by ALIEN GIRL💜
SECOND LIFE 🔏 by mallutae
mallutae
  • WpView
    Reads 105,872
  • WpVote
    Votes 8,358
  • WpPart
    Parts 30
A Taekook Story
ᴍʏ ʙᴇʟᴏᴠᴇᴅ ᴏɴᴇ by AvandhikaAmmu
AvandhikaAmmu
  • WpView
    Reads 1,388
  • WpVote
    Votes 128
  • WpPart
    Parts 5
നിന്നോടുള്ള എന്റെ പ്രണയത്തിന് ആഴക്കടലിനെക്കാൾ ഏറെ ആഴമുണ്ട്...🌊❤️ Taekook hate luv story aan keri por😌💗