✨🖤 MINE 🖤✨
9 stories
✨HIS INNOCENT MADNESS ✨      🖤 ʰᵉʳ ᵐᵃᶠⁱᵃ ʰᵘˢᵇᵃⁿᵈ 🖤 di taeforkookie1321
taeforkookie1321
  • WpView
    LETTURE 20,558
  • WpVote
    Voti 2,765
  • WpPart
    Parti 36
ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... " അവളുടെ മുന്നിൽ മാത്രേ ഞാൻ തോൽക്കാൻ നിന്ന് കൊടുക്കാറുള്ളു...... അവൾക്കേ അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുള്ളൂ....... എന്ന് വെച്ച് നിങ്ങൾക്കൊക്കെ ഞാൻ തോറ്റു തരുമെന്ന് വിചാരിക്കണ്ട!!! " "അവൾ തകർന്ന മനസ്സുള്ള നിഷ്കളങ്കയായിരുന്നു - എന്നാൽ അവൻ അവളുടെ ഭ്രാന്തിനെ സ്നേഹിക്കാൻ പഠിച്ചവനും" അവൾക്കേ അവനെ മാറ്റാൻ സാധിക്കു .. അവന്റെ കണ്ണു നിറക്കാനും .. നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റാനും .. അഗ്നി ആയ ആദിത്യയെ സ്നേഹത്താൽ ഇല്ലാതാക്കാനും .. അവൾക്കേ ആകു .. ആദിയുടെ ദേവിക്ക് 💝
HEARTLINES 🫀✒️💫 - TAEKOOK SHORT STORIES di taeforkookie1321
taeforkookie1321
  • WpView
    LETTURE 847
  • WpVote
    Voti 112
  • WpPart
    Parti 3
പ്രേതേകിച് ONELINE ഒന്നും ഇല്ലാത്ത ...തലേം വാലും ഇല്ലാത്ത ... I mean "extract" അതുപോലെ എഴുതണ കഥകൾ ഇഷ്ട്ടാണോ ?......അങ്ങനെയാണേൽ കേറി പോര് ..... A COLLECTION OF TAEKOOK'S SHORT STORY !! വായിച്ചു നോക്ക് ......ഇഷ്ട്ടപ്പെട്ടാലോ ? REQUESTS ARE WIDELY OPEN ............ if you have ideas then you can tell me ... i will write it for you !! 🙃🖤🍃
ജമിനിയും ഞാനും.... 👉👈❤️ di taeforkookie1321
taeforkookie1321
  • WpView
    LETTURE 383
  • WpVote
    Voti 42
  • WpPart
    Parti 3
ഒരു എഡിറ്റുണ്ടാക്കാൻ ഞാൻ പെടുന്ന പാടുകൾ രസകരമായി അവതരിപ്പിക്കുന്നു NJN : ഇങ്ങനൊരു ഫോട്ടോ ഉണ്ടാക്കിത്ത എന്റെ ജമിനി ഏട്ടാ gemini : പോടീ my so called ഭാര്യേ .....നിനക്ക് ഞാൻ ഉണ്ടാക്കി താരാട്ടാ Njanum ente snehanidhiyaaya gemini ammachiyum collab cheyth undaakiye lesham edits 😌 aa edit undaakkaan kashttapetta kadhana kadhakal njn paranj theraam 😌.... behind the scenes of me and gemini ammachi ...chey chey ....ente gemini ettan 😌 my so called farthaav ......hubby hubby 👉👈💝
☀️💫🌑 നിലാഗ്നി 🌑💫☀️ - an eternal love story di taeforkookie1321
taeforkookie1321
  • WpView
    LETTURE 651
  • WpVote
    Voti 105
  • WpPart
    Parti 3
"ഇന്നു നാം ഒരുമിച്ച് പരസ്പരം അലിഞ്ഞ് ചേരാനാകാതെ അന്ത്യം കൈവരിക്കും.... എന്നാൽ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് നാം ഒരുമിച്ച് ജീവിച്ചതിന് ഒടുവിലായിരിക്കും...അതിന് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... ചോരയിൽ കുത്തിരുന്നാ നിമിഷത്തിൽ ഉച്ചരിക്കുന്ന ഈ വാക്കുകൾ വെറും അക്ഷര ചേർച്ചകൾ മാത്രം അല്ല... ഇതെന്റെ ശ്വാസത്തിൽ തളം കെട്ടിയാടും... ഇത് സഫലം ആകുവോളം.... സത്യം... സത്യം... സത്യം..." ഇത്രയും പറഞ്ഞ്.... തന്റെ ജീവന്റെ പാതിയുടെ രക്തം പുരണ്ട ആ അമ്പ്... ഹൃദയത്തിലേക്ക് അവൾ കുത്തിയിറക്കി കൊണ്ട് പതിയെ നിലത്തെ ചുംബിച്ചു.... ഈറനണിഞ്ഞ തന്റെ മിഴികൾ നിശ്ചലനായി കിടക്കുന്നവനെ ചൂഴ്ന്ന് ഒരുനോക്കുകൂടി നോക്കി... അവൾ ആ മിഴികൾക്ക് ശിലയിട്ടു... " #fantasy #happy ending #rebirth
FALLING FOR YOU EVERYDAY 🍃🍂 di taeforkookie1321
taeforkookie1321
  • WpView
    LETTURE 131
  • WpVote
    Voti 21
  • WpPart
    Parti 1
ആ വീട്ടിലെ ജനലിലൂടെ സൂര്യരശ്മി അവളുടെ മുഖത്തേക്ക് പതിച്ചു. പുതിയൊരു പ്രഭാതത്തിലേക്ക് അവൾ കണ്ണുതുറക്കുമ്പോൾ ഓർമ്മകളില്ലാത്ത മറ്റൊരാളായി അവൾ മാറിയിരുന്നു. ഇന്നലത്തെ ചിരിയും ദേഷ്യവും സ്വപ്നങ്ങളും അവൾക്ക് അന്യമായി. എന്നാൽ അവളെ കാത്തിരിക്കുന്ന ഒരാളുണ്ടായിരുന്നു. അവൾ ആരാണെന്ന് ഒരിക്കലും മറക്കാതെ, ഓരോ ദിവസവും അതേ തീവ്രതയോടെ അവളെ സ്നേഹിക്കുന്ന ഒരുവൻ അവളുടെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്നു. അയാൾക്ക് അവൾ എന്നും ഒന്നുമാത്രം; മറന്നുപോയ ഓർമ്മകൾക്കപ്പുറമുള്ള അയാളുടെ മാത്രം പ്രണയം. HIS ONLY LOVE ❤ ITS JUST A SHORT STORY TAEKOOK #happy ending
🔥🖤✨ 𝑻𝑼 𝑪𝑯𝑨𝑨𝑯𝑨𝑻 , 𝑴𝑶𝑯𝑨𝑩𝑩𝑨𝑻, 𝑰𝑩𝑨𝑨𝑫𝑨𝑻✨ 🖤🔥 di taeforkookie1321
taeforkookie1321
  • WpView
    LETTURE 291
  • WpVote
    Voti 47
  • WpPart
    Parti 2
**ഇരുട്ടിന്റെ ഏകാന്ത ഭിത്തിയിൽ, ചിലങ്ക കെട്ടിയ തീപ്പന്തമായി അവൾ; ഭയത്തെ ഭക്തിയാക്കി മാറ്റിയ അവന്റെ അഗാധമായ പ്രണയം.** അവളുടെ ചിലങ്കയുടെ താളവും, തീവ്രതയാൽ കത്തുന്ന കണ്ണുകളും, അതിൽ ഒളിപ്പിച്ച ദൈന്യതയും, ഉശിരുള്ള സംസാരവും, എന്നോ അവനിൽ അവളെ 'സ്വന്തമാക്കണം' എന്ന ' ആഗ്രഹം (CHAHATH) സൃഷ്ടിച്ചു. അവന്റെ ആഗ്രഹം പോലെ, ഒരുപാട് നാൾ അവനെ കൊണ്ട് അനുഭവിപ്പിച്ച പ്രയാസങ്ങൾക്ക് പ്രായശ്ചിത്തമായി വിധി എന്ന മാലാഖ അവളെ അവന് സ്വന്തമായി സമ്മാനിച്ചു. റൗദ്രനായ അവനെ അവൾക്കെപ്പോഴും അറപ്പായിരുന്നു, വെറുപ്പായിരുന്നു. എന്നാൽ, സത്യങ്ങളുടെ ചുരുളഴിയുമ്പോഴും, അവനിലെ മാന്യതയെന്ന സത്യത്തെ അറിഞ്ഞു തുടങ്ങുമ്പോഴും, അവരുടെ ഉള്ളിൽ പ്രണയം ('MOHABBAT) എന്ന വികാരം മൊട്ടിട്ട് തുടങ്ങി. എന്നോ അത് ആരാധനയിലേക്ക് ( IBADATH) വഴിമാറി....