Reshmareshr222
ചില പ്രണയങ്ങൾ അങ്ങനെയാണ്, വാക്കുകൾ പോലും ആവശ്യമില്ല. എന്നാൽ മറ്റു ചിലത് പരസ്പരമുള്ള ചില വഴക്കുകളും തമാശകളും കലർന്ന ബന്ധങ്ങൾ.
അങ്ങനെ പ്രണയവും കുടുംബത്തിന്റെ ദൃഡതയും വാരി പുണർന്ന കഥയാണ് കേട്ടോ.
എ ന്നാൽ തുടങ്ങയല്ലേ.....
🍁സിംഹാദ്രി🍁
action romantic story
© All Rights Reserved