CamilleDz07
- Reads 39,058
- Votes 3,034
- Parts 35
FROM FOES TO BEAUS : From Enemies to Lovers.....
BL story ആണ്....
ഈ story വെറും സങ്കല്പികം മാത്രം ആണ്... ഇതിൽ പറയുന്ന കാര്യങ്ങൾ ഒന്നു യഥാർത്ഥത്തിൽ ഇല്ല...
എല്ലാം എന്റെ പാതി കിളി പോയ ഭാവനയിൽ വിരിഞ്ഞതാണ്... എന്റെ മാത്രം fantacy... അത് കൊണ്ട് കഥ കഥയായി എടുക്കണം....
പറഞ്ഞത് പോലെ ഇതൊരു fantacy സ്റ്റോറി ആണ്... ഇങ്ങനെ ഒന്നും ശെരിക്കും എവിടെയും നടന്നിട്ടില്ല... എന്റെ കൊച്ച് ബുദ്ധിയിൽ വിരിഞ്ഞ പൊട്ടത്തരങ്ങൾ ആണ്.... അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഉണ്ടോ എന്നൊന്നും പോയി ഗൂഗിൾ ചെയ്തിട്ട് ഒരു കാര്യവും ഇല്ല ഒരു കുന്തവും കിട്ടില്ല....... 😌