Hope's readings 2
72 stories
🕊️Abhinandha🕊️ by mahakalkideewani
mahakalkideewani
  • WpView
    Reads 40,600
  • WpVote
    Votes 5,141
  • WpPart
    Parts 78
Completed ✓ " വെറുപ്പിനാൽ ആളി പടർന്ന ഈ അഗ്നിയിൽ ഇന്ന് ഞാൻ കത്തിയെരിയുന്നുണ്ടെങ്കിൽ , പ്രണയമാകുന്ന അഗ്നിയിൽ നാളെയൊരിക്കൽ നീയും വെന്തുരുകും.... അന്ന് ഞാൻ നിർവൃതിയാൽ കെട്ടടങ്ങുമ്പോൾ , എൻ്റെ വേദന എന്തായിരുന്നുവെന്ന് നീ അറിഞ്ഞിരിക്കും....." 🔸Hopemin 🔸Arranged marriage 🔸Mallu ff A journey of ADRIK NANDHA NATARAJ & ABHIRAMI NAIR 🔸🔸🔸
നീലാമ്പൽ 🌺🌿 by chimochi751
chimochi751
  • WpView
    Reads 44,615
  • WpVote
    Votes 4,711
  • WpPart
    Parts 37
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക് ആമ്പലിനെ പ്രണയിക്കുന്ന സൂര്യന്റെ കഥ കേൾക്കാം☀️🌺🌿
മോഹജാലകം by HopebutmakeitSOPE
HopebutmakeitSOPE
  • WpView
    Reads 7,943
  • WpVote
    Votes 650
  • WpPart
    Parts 23
മൂന്ന് പെൺകുട്ടികൾ.... അവരുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന ചില സംഭവങ്ങൾ... എല്ലാം കോർത്തിണക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ.... ഇനി എന്താവും സംഭവിക്കുക? അവർ ഇതിനെ എങ്ങനെ നേരിടും? പേടിക്കണ്ട, കേറിക്കൊളു... It's not as serious as this sounds 😁❤️ Just a light hearted story. തല തിരിഞ്ഞ മൂന്ന് പെൺപിള്ളേർ. അവരുടെ കഥയാണിത്.
Mrs Rathore's by bammyjeon
bammyjeon
  • WpView
    Reads 9,906
  • WpVote
    Votes 1,124
  • WpPart
    Parts 15
MRS RATHORE'S Delhi nagarathile sambannaraya kudumbam rathore...panavum prathabavum thalayil kondu nadakunna rathore brothers....avarudei jeevithathileku yaadrishchikamayi kadannu vanna jaipur ile moonu sahodarikal...... Jaipur il ninnu jolikuu vendii Delhi nagarathileku vanna nmdei sahodarikal...avidei vechuu undaya eetumuttalukalum...pinneed Mrs rathores aaya nmdei sagodarikalum..... Athei guyss...Rathore brothers and Mrs Rathore's...... #vhope #yoonkook #jikook (Discription kodkan eniku valya arivu illa..pinnei inganea angu ezhuthiyatha👋🫣) Ivarudei kadayanuu...
Arranged love 💞    by erioblack_nika
erioblack_nika
  • WpView
    Reads 18,323
  • WpVote
    Votes 2,051
  • WpPart
    Parts 33
സ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ ' ' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്... _________________________________________ this is my first Wattpad story മലയാളത്തിൽ ആണ് story _________________________________________ ഇത് ഒരു fight🤼, marrige,hate ,love,dramatic story ആണ് അവരുടെ life ൽ എന്തൊക്കെ നടക്കും എന്ന് നമ്മക്ക് കണ്ടറിയാം.. എന്ന് കണ്ടറിയാം....😺 lets wait and see.....
🦋മീരാസ്ത്ര🖤 by mahakalkideewani
mahakalkideewani
  • WpView
    Reads 10,379
  • WpVote
    Votes 1,985
  • WpPart
    Parts 27
𝚳𝖊𝖊𝗿𝐚𝐬𝐭𝖍𝗿𝐚... എ സ്റ്റോറി ഓഫ് ബില്ല്യണേയർസ് ബേബി 🖤🦋 ▫️↓hope kook↑Mallu ff ▫️vmin as second lead ▫️Contract Marriage ▫️Simple but complicated
SHIELD OF DESIRE  by hopexbeeh
hopexbeeh
  • WpView
    Reads 175
  • WpVote
    Votes 14
  • WpPart
    Parts 4
Firstly it's a BL ✨️ just give it a try , hope you will like it
Our Perfect Love Story 💕 Hopekook by hoseokiedimples
hoseokiedimples
  • WpView
    Reads 14,883
  • WpVote
    Votes 1,845
  • WpPart
    Parts 17
മലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌
ദേവയാമി 🦋💜  by shinypurplesmile
shinypurplesmile
  • WpView
    Reads 3,787
  • WpVote
    Votes 525
  • WpPart
    Parts 10
വരികളിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രണയമെന്ന ആഴകടലിൽ എന്നെ തന്നെ വീണ്ടെടുക്കാൻ നിമിത്തമായി എന്നിലേക്ക് വന്നവളാണ് നീ.... for her 🦋💜 VHOPE 💜 GL
ഭ്രാന്ത്‌ പൂക്കുന്നിടം 🍃 by blac_7
blac_7
  • WpView
    Reads 6,349
  • WpVote
    Votes 740
  • WpPart
    Parts 26
"പ്രണയം ഒരു യുദ്ധമാണ്... കാത്തിരിപ്പ് സഹിച്ച് ഭ്രാന്തിൻ്റെ രഹസ്യങ്ങൾ കണ്ടെത്തുമ്പോൾ മാത്രമേ യഥാർത്ഥ പ്രണയം പൂവണിയൂ." ഭ്രാന്ത്‌ പൂക്കുന്നിടം - താളം തെറ്റിയ ഹൃദയങ്ങളുടെ ഒരു പ്രണയകഥ. A Jihope Malayalam Fiction. Top Jimin. Bottom Jhope. ❤️