taeforkookie1321
- Reads 3,836
- Votes 595
- Parts 14
ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, വാശി പിടിച്ച് അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് .......
"നീയാരാണെന്ന് എനിക്കറിയില്ലെടീ... നിന്നോട് എനിക്ക് എന്താണ് തോന്നുന്നതെന്നും എനിക്കറിയില്ല... പക്ഷെ എൻ്റെ ഈ ലോകം നിനക്കായി ഞാൻ തുറന്നു തന്നിട്ടുണ്ടെങ്കിൽ, ആരൊക്കെ എതിർത്താലും ...ആരൊക്കെ കുറ്റപെടുത്തിയാലും ....നിന്നെ ഞാൻ സംരക്ഷിച്ചിരിക്കും ...." - അവളുടെ കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ മനസ്സിൽ മന്ത്രിച്ചു. അവന്റെ ഇരുണ്ട ലോകത്തെ അവളുടെ നിഷ്കളങ്കത കീഴടക്കി.
"In a world ruled by power, blood, and secrets, his madness found peace only in her innocence - the kind of love that even darkness couldn't corrupt."
devika was not a normal but a mad one .....and somehow adithya varma married her 💝🥹
just check it out!!
SHIPS
------------------
TAEKOOK -------TOP 🔝 TAE
YOONMI ----------TOP 🔝 JIMIN
NAMJIN --------TOP 🔝 NAMJOON
J HOPE