_jmnkook_
മൗനമായി സ്നേഹിച്ച ഒരാളുടെ കഥ - അകലത്തിൽ നിന്ന് നോക്കി, പ്രതീക്ഷയില്ലാതെ ഓരോ നിമിഷവും സ്നേഹിച്ച് ജീവിച്ചൊരു ഹൃദയം. എന്നാൽ ജീവിതം പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ, വിധി രണ്ടു ഹൃദയങ്ങളെ ഒന്നിക്കുന്നു. ഒരുവഴി മാത്രം ഒഴുകിയിരുന്ന സ്നേഹം, ജീവിതപാതയായി മാറുന്നു. ഒരിക്കൽ മറുപടി കിട്ടാതിരുന്ന ആ സ്നേഹം, ഒരുനാൾ ജീവിതപങ്കാളിയായി മടങ്ങിയെത്തുന്നൊരു അത്ഭുതയാത്ര.
A jikook story