Miffymine
- Reads 3,520
- Votes 313
- Parts 7
"ക ുറെനാള് മുൻപാണ്, ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു....
ഇപ്പോൾ ഓർക്കുന്നില്ല, അതെവിടെയാണെന്ന്....
എവിടെയെങ്കിലും കിടന്നു നിനക്കു കിട്ടിയോ അത്??...
എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്??.... "
- 'ഒരു സങ്കീർത്തനം പോലെ',
പെരുമ്പടവം ശ്രീധരന്...
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇ നോവലിനെ base ചെയ്തു എഴുതുന്ന കഥയാണേ....💞💞
{All Pictures credit to Pinterest}