chunksinte 😌 💝
34 cerita
𝐊𝐮𝐜𝐡 𝐊𝐮𝐜𝐡 𝐇𝐨𝐭𝐚 𝐇𝐚𝐢 oleh Chimkooh
Chimkooh
  • WpView
    Membaca 15,756
  • WpVote
    Vote 2,347
  • WpPart
    Bab 34
𝐊𝐮𝐜𝐡 𝐊𝐮𝐜𝐡 𝐇𝐨𝐭𝐚 𝐇𝐚(𝐓𝐚𝐞𝐤𝐨𝐨𝐤)𝐎𝐍𝐆𝐎𝐈𝐍𝐆 𝐀 𝐭𝐚𝐥𝐞 𝐟𝐫𝐨𝐦 𝐅𝐫𝐢𝐞𝐧𝐝𝐬𝐡𝐢𝐩 𝐭𝐨 𝐋𝐨𝐯𝐞 𝐅𝐭 𝐉𝐢𝐧𝐦𝐢𝐧, 𝐕𝐡𝐨𝐩𝐞 . . . . . Friends to lovers Enemies to lovers Ithoke aahn the so called troupes.. 🙂 𝐒𝐭𝐚𝐫𝐭𝐞𝐝 : 𝟑𝟎 - 𝟎𝟒 - 𝟐𝟔 𝐄𝐧𝐝𝐞𝐝 : 𝟑𝟏 - 𝟎𝟖 - 𝟐𝟔
AɴᴀᴄᴏɴᴅA:ᴛʜᴇ ʜᴜɴᴛ ꜰᴏʀ ᴛʜᴇ ʙʟᴏᴏᴅ ᴏʀᴄʜɪᴅ oleh jjkgguk
jjkgguk
  • WpView
    Membaca 2,008
  • WpVote
    Vote 171
  • WpPart
    Bab 7
"ലോകം മുഴുവൻ കഥകളിൽ മാത്രം കേട്ടിരുന്ന Blood Orchid എന്ന അത്ഭുതപുഷ്പത്തെ കണ്ടെത്താൻ അപകടകരമായ കാട്ടിലേക്കുള്ള യാത്ര ആരംഭിച്ച ഒൻപതു പേർ... പക്ഷേ ആ യാത്രയുടെ ഓരോ നിമിഷവും അവരെ മരണത്തിനടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കാടിന്റെ ഇരുട്ടിൽ ഒളിഞ്ഞിരുന്ന രഹസ്യങ്ങളും, വിശ്വാസം തകർക്കുന്ന വഞ്ചനകളും, മനുഷ്യനെ പോലും ഇരയാക്കുന്ന ഭീകര അനക്കോണ്ടകളുമിടയിൽ, അവർക്ക് ഇനി ഒരു ലക്ഷ്യം മാത്രം - ജീവനോടെ തിരിച്ചു വരിക."
Contracted Hearts💞💖 oleh magicworld789
magicworld789
  • WpView
    Membaca 2,520
  • WpVote
    Vote 373
  • WpPart
    Bab 19
പരസ്പരം കണ്ണെടുത്ത കണ്ടുകൂടാത്ത രണ്ടുപേർ ഒരു contract ൽ ബന്ധിക്കപ്പെട്ടാൽ... അവർക്ക് പരസ്പരം സ്നേഹിക്കാൻ ആകുമോ? Comedy Love story Taekook Yoonmin
ഇതൾ 🍃 oleh ayiisha
ayiisha
  • WpView
    Membaca 321
  • WpVote
    Vote 32
  • WpPart
    Bab 3
it's a taekook ff and top tae Student ×professor thamill nadakunna oru kadha kuduthal spoil cheyunnilla poyi kadha vayicho 💗
My Senior Crush  oleh Taehyung_crush_
Taehyung_crush_
  • WpView
    Membaca 2,935
  • WpVote
    Vote 229
  • WpPart
    Bab 9
അവൻ്റെ മിഴികൾക്ക് ഒരു കാന്തിക ശക്തിയുണ്ട്... മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു മായ... അതുകൊണ്ടാവണം ഞാൻ അവൻ്റെ മിഴികളിൽ എല്ലാം മറന്ന് മറ്റൊരു ലോകത്തിലേക്ക് പോകുന്നതായ് തോന്നുന്നത്...💚🍃 ഇത് എൻ്റെ first FF ആണ്. അതിൻ്റേതായ പോരായ്മകൾ ഉണ്ടാകും.. ക്ഷമിക്കുക🙏...പിന്നെ ഇതൊരു ക്യാമ്പസ് ലൗ സ്റ്റോറി ആണ് . Taekook ship aanu boy Tae girl Jk
ECHOES OF AN UNSEEN LOVE 🖤 oleh yhhfgnnkkk
yhhfgnnkkk
  • WpView
    Membaca 338
  • WpVote
    Vote 30
  • WpPart
    Bab 2
അവളെപ്പോലെ ആർക്കും അവനെ ഇത്രത്തോളം സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല അത്രയ്ക്കും അവൻ അവൾക്ക് പ്രിയപ്പെട്ടവനായിരുന്നു. പകപോടും ദേഷ്യത്തോടും മാത്രമാണ് അവൻ അവളെ കണ്ടിട്ടുള്ളൂ. ഒരിക്കൽപോലും അവളുടെ പ്രണയത്തെ അവൻ അറിഞ്ഞിട്ടില്ല അല്ലേൽ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം അവളിലെ അഹങ്കാരിയെ മാത്രമേ അവൻ അറിയത്തുള്ളൂ പക്ഷേ അവൾക്ക് എപ്പോഴും അവൻറെ തന്റേടി പെണ്ണായിട്ടിരിക്കാനാണ് ഇഷ്ടം പക്ഷേ വാക്കുകൾ കൊണ്ട് കുത്തിനോവിക്കാൻ മാത്രമേ അവനു സാധിച്ചിട്ടുള്ളൂ. ഇനി അവരുടെ ജീവിതം എങ്ങനെയായിരിക്കും? അവളിലെ പ്രണയം അവൻ തിരിച്ചറിയുമോ?
Rival Reason  oleh jjkgguk
jjkgguk
  • WpView
    Membaca 2,323
  • WpVote
    Vote 182
  • WpPart
    Bab 16
"എന്റെ മാതാപിതാക്കളെ കൊന്ന vampire കളെ ഞാൻ നശിപ്പിക്കും" ________________________________ "ഇവിടെ നിന്നാൽ ഒന്നും നടക്കില്ല, ഞാൻ vampire ലോകത്തേക്ക് പോവണം" ________________________________ "നമ്മളുടെ പദ്ധതികൾ എല്ലാം പൊളിയുമോ" ________________________________ "Benvenuta Regina" ________________________________ "നീ എന്നെ ഇവിടെ കൊണ്ടുവന്നത് നന്നായി, എന്റെ ലക്ഷ്യം എനിക്ക് എളുപ്പത്തിൽ നേടാം." "നിന്നെ ഇവിടെ മുൻകരുതലുകൾ ഒന്നുമില്ലാതെ കൊണ്ടുവരാൻ ഞാൻ മണ്ടനല്ല " ________________________________ "വിധി ആകും നിന്നെ ഇവിടെ എത്തിച്ചത്, എന്നാൽ നിനക്ക് തിരിച്ചു പോകാമെങ്കിൽ അവൻ തീരുമാനിക്കും " ________________________________ "സ്വന്തം അച്ഛനെ കൊന്ന എനിക്ക് നിന്നെ എന്തെങ്കിലും ചെയ്യാനാണോ ബുദ്ധിമുട്ട് " ________________________________ "എനിക്ക് തെറ്റ് പറ്റിയോ " ________________________________ "എന്നോട് ക്ഷമിക്കണം.. എനിക്ക് നിനക്ക് തന്ന വാക്ക് പാലിക്കാൻ കഴിഞ്ഞില്ല Lasar" ________________________________ "RANDELLE!" _________________________________ Pc :pinterest Cover picture :@taeforkookie1321
"UNFORSEEN ROMANCE..." oleh taekook13girl
taekook13girl
  • WpView
    Membaca 1,500
  • WpVote
    Vote 110
  • WpPart
    Bab 4
Oiii shuttumanees🤧😌... Njn pinnem vannu he... Appo ith a new plot by ur cherry... Its totally a slide to love story... an unforseen love an unexpected love... An unconditional love... brush with fate vaayicha chila berrys enikk instayil msg ayachu.. Ithupolathe short stories iduvo enn chodhich... So ithum ath pole ori short storu aanu.. So storyil pakkalam...
🥀 ᗪOᑎ'T ᒪEᗩᐯE ᗰE 🥀 oleh Bangtanyeonja25
Bangtanyeonja25
  • WpView
    Membaca 1,220
  • WpVote
    Vote 131
  • WpPart
    Bab 11
" അവനോളം അവളുടെ ഹൃദയത്തിൽ ഒരുത്തനും സ്ഥാനം പിടിച്ചിട്ടില്ല......."
AYSHA oleh kimkookjaaan
kimkookjaaan
  • WpView
    Membaca 10,419
  • WpVote
    Vote 1,033
  • WpPart
    Bab 24
A girl fighting to break free from the chains of her faith and her parents... and he steps into her story at exactly that moment.....🧚🏻‍♀️