We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.
Ongoing malayalam
14 stories
മായാത്ത നിഴലുകൾ🥀🌹 by jirosekook
jirosekook
  • WpView
    Reads 10,788
  • WpVote
    Votes 1,624
  • WpPart
    Parts 35
പഴയ സുഹൃത്തുക്കൾ ഇന്നത്തെ ശത്രുക്കൾ... അവർക്കിടയിൽ പെട്ടുപോയ നാല് ഹൃദയങ്ങളുടെ കഥ. കാലം മാറ്റിവെച്ച ശത്രുതയുടെ മതിൽക്കെട്ടുകൾ... അതിനുമുകളിൽ പ്രണയത്തിൻ്റെ പാലം പണിയാൻ ശ്രമിക്കുന്നവരുടെ കഥ ഒരിക്കൽ ഒന്നിച്ചു ചിരിച്ചവർ ഇന്ന് പരസ്പരം മുഖം തിരിക്കുന്നു. ആ മൗനത്തിന് പിന്നിൽ വിങ്ങിപ്പൊട്ടുന്ന നാല് ഹൃദയങ്ങളുടെ കഥ
എൻ്റേത് മാത്രം♡♡ by jirosekook
jirosekook
  • WpView
    Reads 3,675
  • WpVote
    Votes 580
  • WpPart
    Parts 16
Arranged marriage 💕
✦ തീയിൽ പൂത്ത പ്രണയം ✦ by jirosekook
jirosekook
  • WpView
    Reads 234
  • WpVote
    Votes 49
  • WpPart
    Parts 2
തീയിൽ പൂത്ത പ്രണയം പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ഗ്യാങ്സ്റ്റർ... അവൻ്റെ കസ്റ്റഡിയിലെത്തുന്ന അഹങ്കാരിയായ ഒരു പെൺകുട്ടി! ക്രൂരതയും അഹങ്കാരവും ഏറ്റുമുട്ടുന്ന ഈ തടവറയിൽ തോക്കിൻമുനയിൽ വിരിയുന്ന വിചിത്രമായൊരു പ്രണയം. ചോരയും ഭയവും നിറഞ്ഞ ആ ലോകത്ത് അവർക്കിടയിൽ പ്രണയം പൂത്തുലയുമ്പോൾ...?
I will Be Back for you.... by rflectrm
rflectrm
  • WpView
    Reads 441
  • WpVote
    Votes 78
  • WpPart
    Parts 3
കടൽ കടന്ന് കേരളമണ്ണിൽ കാല് കുത്തുമ്പോൾ അവനറിയില്ലായിരുന്നു അവന്റെ പാതി ഇവിടെ ആണെന്ന്....😊😊 സന്തോഷത്തോടെ തന്റെ പ്രണയത്തെ യാത്രയയക്കുമ്പോൾ അവനും അറിയാതെ പോയി ഇനി ഒരിക്കലും തമ്മിൽ കാണില്ലെന്ന്... 😢😢 ജീവിതത്തോടും മരണത്തോടും മല്ലിട്ടപ്പോഴും നെഞ്ചിൽ അലയടിച്ചുയർന്നത് ഒരേ ഒരു വാക്യം... I will Be Back for You...
ശ്രീശിവം by purplefilter07
purplefilter07
  • WpView
    Reads 23,448
  • WpVote
    Votes 2,902
  • WpPart
    Parts 27
സ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫 Main ship - Jikook #1 - malayalambtsff #1 - jikookmalayalam
𝐌𝐲 𝐃𝐚𝐝𝐝𝐲 🥵💢 by kookie-ammu
kookie-ammu
  • WpView
    Reads 436
  • WpVote
    Votes 57
  • WpPart
    Parts 3
ഒരു വശത്ത് അധികാരവും പണവും കൊണ്ട് പെണ്ണുടലുകളെ വിലയ്ക്കു വാങ്ങുന്ന ഒരു ക്രൂരനായ പിതാവ്... മറു വശത്ത് ആ വൃത്തികേടുകളോട് തികഞ്ഞ പുച്ഛത്തോടെ സ്വന്തം ബിസിനസ്സ് സാമ്രാജ്യത്തിൽ മാത്രം ജീവിക്കുന്ന മകൻ... അവർക്കിടയിലേക്ക് വിധി എറിഞ്ഞുകൊടുത്തത് കേവലം 18 വയസ്സുള്ള ഒരു പാവം പെൺകുട്ടിയെയാണ്🔥
നീഹാരം!!💌 by etherelleink
etherelleink
  • WpView
    Reads 2,312
  • WpVote
    Votes 370
  • WpPart
    Parts 9
𝐀 𝐉𝐈𝐊𝐎𝐎𝐊 𝐒𝐓𝐎𝐑𝐘!!🤍
𝐒𝐓𝐢𝐋𝐋 𝐖𝐢𝐓𝐇 𝐘𝐎𝐔 by Chimsownworld
Chimsownworld
  • WpView
    Reads 11,297
  • WpVote
    Votes 1,508
  • WpPart
    Parts 25
"𝘌𝘷𝘦𝘯 𝘵𝘩𝘰𝘶𝘨𝘩 𝘰𝘶𝘳 𝘧𝘰𝘰𝘵𝘴𝘵𝘦𝘱𝘦𝘴 𝘮𝘪𝘨𝘩𝘵 𝘯𝘰𝘵 𝘮𝘢𝘵𝘤𝘩 𝘪 𝘸𝘢𝘯𝘵 𝘵𝘰 𝘸𝘢𝘭𝘬 𝘵𝘩𝘪𝘴 𝘱𝘢𝘵𝘩 𝘵𝘰𝘨𝘦𝘢𝘵𝘩𝘦𝘳 𝘸𝘪𝘵𝘩 𝘺𝘰𝘶...." 𝑺𝑻𝑰𝑳𝑳 𝑾𝑰𝑻𝑯 𝒀𝑶𝑼❤️‍🩹 𝐴 #𝑘𝑜𝑜𝑘𝑚𝑖𝑛 𝑠𝑡𝑜𝑟𝑦 🐣ྀི<𝟑 𝑆𝑡𝑎𝑟𝑟𝑒𝑑 𝑜𝑛: 3𝑟𝑑 𝐽𝑎𝑛𝑢𝑎𝑟𝑦 2025
+17 more
The Hidden Love  by Jim_silk
Jim_silk
  • WpView
    Reads 1,457
  • WpVote
    Votes 197
  • WpPart
    Parts 11
Enthavo entho 🤫 Keri vaayikku makkalee 😌
sweet surrender by softysugar_gurl
softysugar_gurl
  • WpView
    Reads 4,686
  • WpVote
    Votes 636
  • WpPart
    Parts 24
There will be always be a beautiful world beyond the dark world And in his world his every single breath is for her.............. A love beyond bondaries...... ithu ente first story ahnu athu kondu thanne kurachu mistakes okke idavum enne kondu aavunath njan clear chythu vidam ellavarum support cheyyum ennu vishvasikunnu😌 ... . . . . . . . . . . . . . . . . disclaimer . . . .the picture in this story are not mine credit to the owner's