Ariah2023
- Прочтений 1,428
- Голосов 263
- Частей 11
ലക്ഷക്കണക്കിന് പെൺകുട്ടികളുടെ ഹൃദയമിടിപ്പായ ഒരു 'ഗ്ലോബൽ ഐഡൽ'...! അവന്റെ ഒരു നോട്ടത്തിനായി ലോകം കാത്തിരിക്കുമ്പോൾ, അവൻ ആരാണെന്ന് പോലും അറിയാതെ അവന്റെ മുന്നിലേക്ക് കടന്നുവന്നവൾ!
സംഗീത ലോകം കീഴടക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായി വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയതാണ് അവളുടെ ഏട്ടൻ. ഒടുവിൽ, കൊറിയയിലെ ഏറ്റവും പ്രശസ്തമായ BTS എന്ന ബോയ്ബാൻഡിന്റെ ചിത്രത്തിൽ അവൾ ഏട്ടനെ കണ്ടെത്തുന്നു. അവനെ അന്വേഷിച്ചു ഇറങ്ങുന്ന അവൾ നായകനെ കണ്ടു മുട്ടുന്നു.
താൻ പ്രണയിക്കാൻ തുടങ്ങുന്നത് തന്റെ കൂടെ പാടുന്ന, തനിക്ക് ജീവനായ സഹോദരന്റെ അനിയത്തിയെ ആണെന്ന് നായകനോ ... തന്റെ പ്രണയത്തിലേക്കും ഏട്ടനിലേക്കുമുള്ള വഴി കാട്ടാൻ പോകുന്നത് ഈ സൂപ്പർസ്റ്റാർ ആണെന്ന് അവളോ അറിഞ്ഞിരുന്നില്ല!
A Taekook story
©All Picture credits goes to Pinterest
©Imagination credits goes for me..