Ariah2023
ഒരിക്കൽ കുടുംബങ്ങൾ തീരുമാനിച്ച വിവാഹം...
പിന്നീട് അറിയാതെ ഹൃദയങ്ങൾ തിരഞ്ഞെടുത്ത പ്രണയം.
പക്ഷേ വിധി അവരെ ഒന്നിച്ചുനിർത്തിയില്ല.
വർഷങ്ങൾക്കുശേഷം, അവൾ തന്റെ മകനോടൊപ്പം ഒറ്റയ്ക്ക് ജീവിക്കുകയാണ്. അവന്റെ ലോകത്ത് അമ്മ മാത്രമാണ് എല്ലാം. എന്നാൽ അവന്റെ മനസ്സിൽ എന്നും ഒരേയൊരു ചോദ്യം...
"എന്തേ അച്ഛ എവിതെയാമ്മാ ?"
അവൻ അറിയാത്തൊരു സത്യമുണ്ട്.
അവന്റെ അച്ഛൻ ഈ ലോകത്തുതന്നെയുണ്ട്.
അവനെക്കുറിച്ച് അറിയാതെ...
അവന്റെ സ്വന്തം മകനെക്കുറിച്ച് അറിയാതെ...
ഒരിക്കൽ സ്നേഹിച്ചവർ വീണ്ടും കണ്ടുമുട്ടുമ്പോൾ, പഴയ മുറിവുകൾ ഉണരുമോ?
മറച്ചുവെച്ച സത്യങ്ങൾ പുറത്തുവരുമ്പോൾ, ഒരു അച്ഛന് തന്റെ മകനെ തിരിച്ചറിയാൻ കഴിയുമോ?
അറിയാതെ നഷ്ടപ്പെട്ടൊരു ബന്ധം...
പറയാതെ പോയൊരു പ്രണയം...
അറിയാതെ വളർന്നൊരു മകൻ...
വിധി വീണ്ടും അവരെ ഒരേ വഴിയിൽ കൊണ്ടുവരുന്ന കഥ. ❤️
A Taekook story
© Imagination credits goes for me
© Picture credits goes