സമൃദ്ധമായ മുടി നിറഞ്ഞു കിടക്കുന്ന ആ മുഖത്തേക്ക് തന്നെ ഞാൻ ഉറ്റുനോക്കി..
വയലറ്റ് നിറമുള്ള ആ ചുണ്ടുകൾ പകുതിയും മീശയും താടിയും പൊതിഞ്ഞു വെച്ചിരിക്കുന്നു..
ഞാൻ കൗതുകത്തോടെ അതിലേക്കു തന്നെ നോക്കി നിന്നു..
🦋🦋🦋🦋🦋
വിലക്കപ്പെട്ടത് എന്ന് കരുതി തട്ടി മാറ്റി കളഞ്ഞിട്ടും വീണ്ടും വന്നു ചേര്‍ന്നത് ആണ്...
ഇനി ഒരു തിരിച്ചു പോക്ക് ഇല്ലാത്ത വിധം ഈ നസ്രാണി ചെക്കന്റെ ഹൃദയത്തിൽ കൂട് കൂട്ടി കഴിഞ്ഞു ഈ തമ്പുരാട്ടി കുട്ടി...
ഇനി വിട്ടു കളയില്ല...
🦋🦋🦋🦋🦋
💫വറുത്ത കാപ്പി കുരുവിന്റെ നിറമാണെന്ന് തോന്നി അവന്....
അതിനുള്ളിലുള്ള... ആ ചുവന്ന ഹൃദയം....അതിനി ആർക്ക് വേണ്ടിയാകും..മിടിക്കാൻ പോകുന്നത്...
ഈ എനിക്ക് വേണ്ടിയോ......💫