_Bangtan_Wings_
- Reads 21,011
- Votes 2,213
- Parts 27
വികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ.....
അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു.....
കൗതുകം ലേശം കൂടുതൽ ആണല്ലേ.....
എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀....
It's a Taekook Love story....yoonmin also🌼...