RUXTAE
- Reads 7,597
- Votes 1,005
- Parts 16
CHAPTER - 1
A Historical Love Story💔.....
മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി...
ഇത് SOUL ന്റെ ഫസ്റ്റ് ചാപ്റ്റർ ആണ്
1st : SOUL - A HISTORICAL LOVE 💔.....
2nd : SOUL - LOVE BETWEEN GHOST & HUMAN 💔
3rd : SOUL - FINALLY THEY BECAME ONE SOUL🍂
ആദ്യം ഫസ്റ്റ് ചാപ്റ്റർ 🙈....
കഥ നടക്കുന്നത് 19 ആം നൂറ്റാണ്ടിൽ ആണ് 🌚.....
🥀സിതാംഖണ്ഡ് എന്ന രാജ്യം നൂർ KINGDOM.... അവിടെയുള്ള ജനങ്ങളുടെ ഹൃദയം കവർന്ന രാജാവ് അദ്ദേഹത്തിന്റെ പെണ്മക്കളിൽ മൂത്തവൾ അവളാണ് ഈ കഥയിലെ നായിക....
ബീഗം 👸ആലിയ ഖമ്നൂർ അലി ഖാൻ 🌸
🥀DEAGU അടക്കിവഴുന്ന കിം കിങ്ടോമ് ... അവിടുത്തെ രാജാവിന്റെ ഒരേഒരു മകൻ അദ്ദേഹത്തിന്റെ മകൻ emperor 🤴കിം തഹ്‌യുങ് 🌸... അവനാണ് നുമ്മ ഗഥയിലെ നായകൻ....
🥀KIM സാമ്രാജ്യത്തിന്റെ അധിപൻ അദ്ദേഹത്തിന്റെ മകളുടെ മകൾ.... ഭാവി രാജാവ് കിം തഹ്‌യുങ് ന്റെ ഭാവി പത്നി ക്വീൻ 👸കിം സൂആൻ🌸... ഇവളാണ് നുമ്മ ഗഥയിലെ മറ്റൊരു നായിക....
🥀KIM താഹയുങ് ന്റെ കാളികൂട്ടുകാരൻ വിശ്വസ്ഥൻ... രാജാവിന്റെ എല്ലാമായ പ്രിയ സുഹൃത്, രാജാക