💖
67 stories
✨HIS INNOCENT MADNESS ✨      🖤 ʰᵉʳ ᵐᵃᶠⁱᵃ ʰᵘˢᵇᵃⁿᵈ 🖤 by taeforkookie1321
taeforkookie1321
  • WpView
    Reads 20,457
  • WpVote
    Votes 2,729
  • WpPart
    Parts 35
ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... " അവളുടെ മുന്നിൽ മാത്രേ ഞാൻ തോൽക്കാൻ നിന്ന് കൊടുക്കാറുള്ളു...... അവൾക്കേ അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുള്ളൂ....... എന്ന് വെച്ച് നിങ്ങൾക്കൊക്കെ ഞാൻ തോറ്റു തരുമെന്ന് വിചാരിക്കണ്ട!!! " "അവൾ തകർന്ന മനസ്സുള്ള നിഷ്കളങ്കയായിരുന്നു - എന്നാൽ അവൻ അവളുടെ ഭ്രാന്തിനെ സ്നേഹിക്കാൻ പഠിച്ചവനും" അവൾക്കേ അവനെ മാറ്റാൻ സാധിക്കു .. അവന്റെ കണ്ണു നിറക്കാനും .. നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റാനും .. അഗ്നി ആയ ആദിത്യയെ സ്നേഹത്താൽ ഇല്ലാതാക്കാനും .. അവൾക്കേ ആകു .. ആദിയുടെ ദേവിക്ക് 💝
മാംഗല്യം✨❤️ by Winter__tae_bear
Winter__tae_bear
  • WpView
    Reads 2,847
  • WpVote
    Votes 383
  • WpPart
    Parts 11
വിവാഹം എന്നത് പവിത്രവും വിശുദ്ധവും ആയ ഒരു ബന്ധം ആണ്... ഇരുവഴികളിൽ സഞ്ചരിച്ചവർ ഒന്നാകാൻ കൈപിടിക്കുന്ന സുന്ദര നിമിഷം... ഹൃദയം ഹൃദയത്തോട് ചേരുന്ന അസുലഭ നിമിഷം.... മൂന്നു സഹോദരന്മാർ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് വ്യത്യസ്ത പെൺകുട്ടികൾ... അവരുടെ മംഗല്യ ഭാഗ്യം എങ്ങനെ ആവും എന്ന് നമുക്ക് കണ്ടറിയാം.... Main ship- Taekook💚💜(male tae female kook) Supporting ships- Yoonmin🧡🖤(Male Jimin female Yoongi) KookV💜💚( Male Kook Female V)
𝐃𝐄𝐀𝐑 𝐂𝐎𝐌𝐑𝐀𝐃𝐄 ❤️ by mai_thi_li
mai_thi_li
  • WpView
    Reads 8,441
  • WpVote
    Votes 648
  • WpPart
    Parts 16
പേടിക്കേണ്ട സഖി... നീ പിടിച്ചിരിക്കുന്നത് സഖാവിന്റെ കരങ്ങളിലാണ്. 🫀🦋 . . . . . A mallu BTS ff. എന്തായാലും വന്നതല്ലേ ഒന്ന് കയറി നോക്ക്.😁 Only for entertainment purpose. Don't take it seriously.
𝐁𝐥𝐨𝐨𝐦𝐢𝐧𝐠 𝐋𝐨𝐯𝐞 🪻 by Boraparadise
Boraparadise
  • WpView
    Reads 5,945
  • WpVote
    Votes 845
  • WpPart
    Parts 8
ഈ പ്രണയത്തിനു അതിർവരമ്പുകൾ ഉണ്ടോ....? ആ പ്രണയം സത്യമെങ്കിൽ... ഒരു ഒത്തുചേരലിൽ ചെന്ന് അവസാനിക്കുമോ...... 💗 come... Lets find out............. Its their story..... 🥰 Taekook ff... Simple love story.... Family..... 𝐒𝐭𝐚𝐫𝐭𝐞𝐝 𝐨𝐧 : 𝐌𝐚𝐫𝐜𝐡 𝟐𝟑 / 𝟐𝟎𝟐𝟓
രാവണൻസുര പ്രണയം | TK |  by aetherrain_natheline
aetherrain_natheline
  • WpView
    Reads 3,417
  • WpVote
    Votes 291
  • WpPart
    Parts 10
കേട്ടിട്ടിലെ രാവണൻ effect? അവനെന്ന രാവണനെ മനുഷ്യനാക്കിയത് അവളാണ്, അവന്റെ പ്രണയം... അവന്റെ പാതി... അവന്റെ ദേവി... അവന്റെ എല്ലാം.. അപളെങ്ങനെയാ? പോവല്ലെ? രാവണൻസുര പ്രണയം അറിയാൻ?? Written by Nate
𝗗evdeksh by KpopWorld779
KpopWorld779
  • WpView
    Reads 6,573
  • WpVote
    Votes 389
  • WpPart
    Parts 21
Taekook bl ff Malayalam... Just read and. Feel it
നീലത്താമര 💮💖 by Shaaakhi
Shaaakhi
  • WpView
    Reads 5,662
  • WpVote
    Votes 917
  • WpPart
    Parts 13
താമരകളോട് അവന് എന്നും പ്രണയം ആയിരുന്നു...... എന്നാൽ താമര പൂക്കളോട് മാത്രം പ്രണയം തോന്നിയ അവൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്ന താമര എന്ന പെൺകുട്ടിയോട് തോന്നിയ ഭാവത്തെയും കാലം പ്രണയം എന്ന പേര് ചൊല്ലി വിളിച്ചു..... സൂര്യൻ മൗനമായി പ്രണയിച്ച അവൻ്റെ സ്വന്തം താമര..💮🍃 ... Main Lead: VHope Others:- YoonKook JinMin
𝐊ashyap BROTHER'S❤️‍🔥 by vantethv___
vantethv___
  • WpView
    Reads 3,758
  • WpVote
    Votes 262
  • WpPart
    Parts 5
സത്യത്തിനു മാത്രം ആണോ എന്നും വില ഉള്ളത്......
മോഹജാലകം by HopebutmakeitSOPE
HopebutmakeitSOPE
  • WpView
    Reads 7,505
  • WpVote
    Votes 612
  • WpPart
    Parts 22
മൂന്ന് പെൺകുട്ടികൾ.... അവരുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന ചില സംഭവങ്ങൾ... എല്ലാം കോർത്തിണക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ.... ഇനി എന്താവും സംഭവിക്കുക? അവർ ഇതിനെ എങ്ങനെ നേരിടും? പേടിക്കണ്ട, കേറിക്കൊളു... It's not as serious as this sounds 😁❤️ Just a light hearted story. തല തിരിഞ്ഞ മൂന്ന് പെൺപിള്ളേർ. അവരുടെ കഥയാണിത്.
SasSy SisTerSs 😎 by Eveginehope
Eveginehope
  • WpView
    Reads 3,668
  • WpVote
    Votes 303
  • WpPart
    Parts 6
thala thericha moonnu sakodarimaar....... anchu paisa kki bhuthi illaatha avarude jeevithathil nadakkunna sambavabaholamaaya sambhavangal😮 enthero entho..... 🤧 vaayichu thanna ariyanam makkale..... 😮💨