fairyletters13's Reading List
10 قصص
ഏതോ മഴയിൽ بقلم Bangtan_Breeze
Bangtan_Breeze
  • WpView
    مقروء 1,910
  • WpVote
    صوت 379
  • WpPart
    فصول 13
ആകാശ്: തനിക്ക് മഴ ഒരുപാട് ഇഷ്ടമാണല്ലേ... അതുപോലെ അതിൽ നനയാനും? തൻവി: ആ... അതെ. പക്ഷേ, എനിക്കിത് മറ്റുള്ളവർ കാണുന്ന പോലെ വെറുമൊരു മഴയല്ല... മഴ എല്ലാവർക്കും ഒരുപോലെയല്ല. ചിലർക്കത് വെറും കാലാവസ്ഥയാണ്. ചിലർക്കത് സന്തോഷമാണ്. പക്ഷേ അവൾക്ക്... ഓരോ മഴയും അവളുടെ ഹൃദയത്തോട് അത്രമേൽ ചേർന്ന ഒരാളെ ഓർമ്മിപ്പിക്കും. ഓരോ മഴത്തുള്ളിയിലും... അയാളുടെ ഒരിക്കലും അവസാനിക്കാത്ത സ്നേഹമുണ്ട്. ഓർമ്മകളുണ്ട്. പറയാതെ ബാക്കി വെച്ച കുറെ കഥകളുണ്ട്... ആ സ്നേഹം ആരുടേത്? എന്തുകൊണ്ടാണ് ഓരോ മഴയും ഇന്നും അയാളെ അവളിലേക്ക് തിരികെ കൊണ്ടുവരുന്നത്? മഴ പെയ്യുമ്പോഴെല്ലാം അവളെ തേടിയെത്തുന്ന ആ ഓർമ്മകൾക്ക് പിന്നിലെ കഥ എന്താണ്? ചില കഥകൾ വായിച്ചറിയേണ്ടതല്ല... അനുഭവിച്ചറിയേണ്ടതാണ്. അങ്ങനെ, ഓരോ മഴത്തുള്ളിയും ഒരു കഥ പറയുന്ന ഒരു യാത്രയിലേക്ക്... സ്വാഗതം. 🌧️🤍
നിന്നിൽ അലിയാൻ മാത്രം  بقلم Hobalicious_2
Hobalicious_2
  • WpView
    مقروء 855
  • WpVote
    صوت 50
  • WpPart
    فصول 1
Vmin love story Dedicated to my special one
+3 أكثر
എന്നിൽ നീ 💞💞... بقلم The_queen_of_souls
The_queen_of_souls
  • WpView
    مقروء 26,137
  • WpVote
    صوت 3,400
  • WpPart
    فصول 44
പറയാനും മാത്രം ഒന്നുമില്ലന്നേ.......................... നമുക്ക് വായിച്ച് അറിയാം..
മായാത്ത നിഴലുകൾ🥀🌹 بقلم jirosekook
jirosekook
  • WpView
    مقروء 12,143
  • WpVote
    صوت 1,760
  • WpPart
    فصول 38
പഴയ സുഹൃത്തുക്കൾ ഇന്നത്തെ ശത്രുക്കൾ... അവർക്കിടയിൽ പെട്ടുപോയ നാല് ഹൃദയങ്ങളുടെ കഥ. കാലം മാറ്റിവെച്ച ശത്രുതയുടെ മതിൽക്കെട്ടുകൾ... അതിനുമുകളിൽ പ്രണയത്തിൻ്റെ പാലം പണിയാൻ ശ്രമിക്കുന്നവരുടെ കഥ ഒരിക്കൽ ഒന്നിച്ചു ചിരിച്ചവർ ഇന്ന് പരസ്പരം മുഖം തിരിക്കുന്നു. ആ മൗനത്തിന് പിന്നിൽ വിങ്ങിപ്പൊട്ടുന്ന നാല് ഹൃദയങ്ങളുടെ കഥ
+16 أكثر
രാജമുദ്ര 🏰 بقلم jirosekook
jirosekook
  • WpView
    مقروء 423
  • WpVote
    صوت 70
  • WpPart
    فصول 3
👑 രാജമുദ്ര 👑 ─ 𝘼 𝙅𝙄𝙆𝙊𝙊𝙆 𝙁𝙁 𝙈𝘼𝙇𝘼𝙔𝘼𝙇𝘼𝙈 𝘽𝙇 ─
💫𝗣𝘂𝘁𝘁𝘂 𝐦𝐞𝐞𝐭𝐬 𝗣𝗼𝗻𝗴𝗮𝗹 💫 بقلم JeonBangtan_Wings
JeonBangtan_Wings
  • WpView
    مقروء 12,734
  • WpVote
    صوت 1,789
  • WpPart
    فصول 33
𝐓𝐡𝐢𝐬 𝐢𝐬 𝐫𝐨𝐦𝐚𝐧𝐭𝐢𝐜 𝐜𝐨𝐦𝐞𝐝𝐲 𝐬𝐞𝐫𝐢𝐞𝐬. 𝐊𝐞𝐫𝐚𝐥𝐚 𝐭𝐡𝐢𝐥 𝐧𝐢𝐧𝐧 𝐩𝐨𝐲𝐢 𝐓𝐚𝐦𝐢𝐥 𝐧𝐚𝐚𝐭𝐭𝐢𝐥 𝐧𝐢𝐧𝐧 𝐩𝐚𝐧𝐢 𝐯𝐚𝐚𝐧𝐠𝐢 𝐯𝐚𝐧𝐧𝐚 𝐨𝐫𝐮 𝐤𝐚𝐝𝐡𝐚. 😁 kadha enthanenn ningal vaayich manasilakkikko. Jikook love story aan. . . . . . . . . . .. . .. . .. Appo kaathirikku . 𝗢𝗿𝘂 𝗮𝗱𝗮𝗮𝗿 𝗹𝗼𝘃𝗲 𝘀𝘁𝗼𝗿𝘆 𝗮𝗮𝘆𝗶𝘁𝘁 𝗻𝗷𝗮𝗻 𝘃𝗮𝘆𝗶𝗸𝗮𝗮𝘁𝗵𝗲 𝘃𝗮𝗿𝗮𝗮𝗺.
💕LOVE BETWEEN SUN ☀️& MOON🌙 💕 بقلم AnanyaPs0
AnanyaPs0
  • WpView
    مقروء 3,713
  • WpVote
    صوت 231
  • WpPart
    فصول 8
താമര സൂര്യനെയും ആമ്പൽ ചന്ദ്രനെയും പ്രണയിക്കുന്നു. പക്ഷെ , ഒരിക്കലും കണ്ടുമുട്ടില്ലാ എന്ന് അറിഞ്ഞിട്ടും സൂര്യനും ചന്ദ്രനും പരസ്പരം പ്രണയിക്കുന്നു 💕☀️🌙 അവരുടെ പ്രണയത്തിനു സാഷ്യം വഹിച്ചത് ആകാശവും ഭൂമിയും ആയിരുന്നു.. സൂര്യനും ചന്ദ്രനും, പ്രണയ സാബല്ല്യത്തിനായി ഭൂമിയിൽ ജന്‍മമെടുത്തു.അവരാണ് നമ്മുടെ കഥയില്ലെ നായികയും നായകനും. ⁱⁿ ᵗʰᵉ ˢᵏʸ, ᵗʰᵉʸ ᵇᵒᵗʰ ᵐᵉᵉᵗ ᵃᵗ ᵗʰᵉ ᵗⁱᵐᵉ ᵒᶠ ᵉᶜˡⁱᵖˢᵉ... 𝚝𝚑𝚎 𝚐𝚘𝚍 𝚐𝚒𝚏𝚝𝚎𝚍 𝚝𝚑𝚎𝚖 𝚊 𝚠𝚘𝚗𝚍𝚎𝚛𝚏𝚞𝚕 𝚖𝚘𝚖𝚎𝚗𝚝 𝚕𝚒𝚔𝚎 𝚎𝚌𝚕𝚒𝚙𝚜𝚎 🫂🌑🌒🌓🌔🌕🌖🌗🌘🌑... The luv b/w sun & moon ☀️🌙 Story started: 📝📆 January/29/ 2024
 നിന്നെയും തേടി🫀 بقلم jmnikooki
jmnikooki
  • WpView
    مقروء 8,942
  • WpVote
    صوت 812
  • WpPart
    فصول 26
"His love is forbidden, but he risks his life for it, because without it, he has no life."🫀🥀
Flirtationship  بقلم SoulmatelessSoul
SoulmatelessSoul
  • WpView
    مقروء 5,290
  • WpVote
    صوت 579
  • WpPart
    فصول 25
every hi every bye every I love you you ever said.... .. Avn athellam verum flirting aarnnu but she was literally enjoying it and even fell harder btw it's a mallu ff 😌💪
+21 أكثر
Sakshi بقلم _Mochigotjam
_Mochigotjam
  • WpView
    مقروء 40,399
  • WpVote
    صوت 3,895
  • WpPart
    فصول 33
ഒരു രാത്രി കൊണ്ട് അവൾക് എല്ലാം നഷ്ടമായി. എങ്കിലും തന്റെ ഉള്ളിലെ ജീവനെ അവൾ കൈയൊഴിഞ്ഞില്ല....... ❤‍🩹 __Sakshi__ A girl raised by a strong woman. A simple story ❤️ #yoonminjinkook♥️ THIS STORY IS PURELY FOR ENTERTAINMENT AND IS FICTION. THE STORY HAS NOTHING TO DO WITH REAL LIFE 💕 Started on : September.15.2023