siyahaizelrose99's Reading List
13 stories
WE'RE JUST FRIENDS  by bangtan_rainism
bangtan_rainism
  • WpView
    Reads 709
  • WpVote
    Votes 130
  • WpPart
    Parts 4
ഇരുളും നിലാവും പോലൊരു സ്നേഹം... ഒന്നിന് മറ്റൊന്നില്ലാതെ പൂർണതയില്ല എന്ന തിരിച്ചറിവാണ് അവരുടെ സ്നേഹം... പ്രണയം എല്ലാം.... 🤍
𝐓𝐇𝐄 𝐒𝐓𝐑𝐀𝐍𝐆𝐄𝐑 𝐢 𝐋𝐎𝐕𝐄 by Chimsownworld
Chimsownworld
  • WpView
    Reads 1,035
  • WpVote
    Votes 109
  • WpPart
    Parts 1
"𝘈 𝘭𝘰𝘷𝘦 𝘵𝘩𝘢𝘵 𝘳𝘦𝘮𝘢𝘪𝘯𝘴 𝘦𝘷𝘦𝘯 𝘸𝘩𝘦𝘯 𝘮𝘦𝘮𝘰𝘳𝘪𝘦𝘴 𝘧𝘢𝘥𝘦..🌀" 𝑻𝑯𝑬 𝑺𝑻𝑹𝑨𝑵𝑮𝑬𝑹 𝑰 𝑳𝑶𝑽𝑬❤️ 𝐴 #𝑘𝑜𝑜𝑘𝑚𝑖𝑛 𝑠𝑡𝑜𝑟𝑦 🐣ྀི<𝟑
നീലാമ്പൽ 🌺🌿 by chimochi751
chimochi751
  • WpView
    Reads 47,453
  • WpVote
    Votes 4,851
  • WpPart
    Parts 37
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക് ആമ്പലിനെ പ്രണയിക്കുന്ന സൂര്യന്റെ കഥ കേൾക്കാം☀️🌺🌿
 നിലാവ് 🌔🍃 by __purpleu__
__purpleu__
  • WpView
    Reads 8,850
  • WpVote
    Votes 1,052
  • WpPart
    Parts 21
നിനക്ക് വേണ്ടി ആയിരുന്നു എല്ലാം നിനക്ക് വേണ്ടി മാത്രം!!🌷 ജാതിയുടെയും മതത്തിന്റെയും വലിപ്പ ചെറുപ്പത്തിന്റെയും അതിരുകൾ കടന്ന് പ്രണയിശ്ച രണ്ട് ജന്മങ്ങൾ 🍀 അവനു അവളെയും അവൾക്ക് അവനെയും വേണമായിരുന്നു എന്നാൽ കാലം അവർക്കായി കത്തുവചത് മറ്റൊന്നാണ്...... 🍃 ആ വിധിയെ മാറ്റാൻ അവർക്ക് സാധിക്കുമോ .... ☘️💗 അവന്റെ പെണ്ണിനെ അവന് തന്നെ സ്വന്ധമാവുവൊ 🌷 എന്നോ എഴുതപ്പെട്ടത് പോലെ 🪶🍀 A mallu ff Delu 🤍 #the story is completely fictional ..
TAXY WALA  by bangtan_rainism
bangtan_rainism
  • WpView
    Reads 386
  • WpVote
    Votes 64
  • WpPart
    Parts 1
Over expectation vechu onum varandaa 🚶🏻‍♀️Veruthe oru reel cheythapo manassil oru kadha pole thonni ezhuthi😌This is my entertainment 🥸 Buahahahaha apo vayaichoo 🚶🏻‍♀️
𝐌𝐚𝐡𝐚𝐫 by SanhaThasni
SanhaThasni
  • WpView
    Reads 48,381
  • WpVote
    Votes 6,375
  • WpPart
    Parts 75
,,,, അറിയാം.. അ ഖൽബിൽ ഞാൻ ഇല്ലെന്ന്.. ഒരിക്കലും സ്വാന്തമാവില്ല എന്ന് എറിഞ്ഞിട്ടും ഇനിയും ഞാൻ എന്തിനാ നിങ്ങളെ ഇങ്ങനെ പ്രണയിക്കുന്നത് .... അറിയില്ല....
Sakshi by _Mochigotjam
_Mochigotjam
  • WpView
    Reads 40,116
  • WpVote
    Votes 3,894
  • WpPart
    Parts 33
ഒരു രാത്രി കൊണ്ട് അവൾക് എല്ലാം നഷ്ടമായി. എങ്കിലും തന്റെ ഉള്ളിലെ ജീവനെ അവൾ കൈയൊഴിഞ്ഞില്ല....... ❤‍🩹 __Sakshi__ A girl raised by a strong woman. A simple story ❤️ #yoonminjinkook♥️ THIS STORY IS PURELY FOR ENTERTAINMENT AND IS FICTION. THE STORY HAS NOTHING TO DO WITH REAL LIFE 💕 Started on : September.15.2023
STAY TOGETHER MY LOVE  by parkjyaa
parkjyaa
  • WpView
    Reads 83,849
  • WpVote
    Votes 12,773
  • WpPart
    Parts 101
"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your smile makes my heart skip a beat and how every time I'm with you, I feel so complete. . . .
പാതി  by Vasukhiiii
Vasukhiiii
  • WpView
    Reads 5,976
  • WpVote
    Votes 803
  • WpPart
    Parts 15
✨ചിലർ അപ്രതീക്ഷമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. നമ്മൾ പോലും അറിയാതെ നമ്മളിലേക്ക് അടുക്കും. പിന്നിട് നമ്മൾ മനസിലാകും അവർ നമ്മുടെ പാതിയായി മാറിയെന്നു 🤎✨
still with you  by SanhaThasni
SanhaThasni
  • WpView
    Reads 4,667
  • WpVote
    Votes 550
  • WpPart
    Parts 8
"എന്റെ നിഴലിന് പോലും രക്തത്തിന്റെ മണമാണ്... വെളിച്ചം എന്നെ ഭയപ്പെടുത്തുന്നു, കാരണം ഇരുട്ടിലാണ് ഞാൻ എന്റെ സാമ്രാജ്യം പണിതത്."എന്റെ ആയുധങ്ങൾക്കും എന്റെ മൗനത്തിനും ഒരേ മൂർച്ചയാണ്. .............,...................................... ZAIN..,,,, "ആയുധങ്ങൾ കൊണ്ട് ശരീരം കീറിമുറിക്കാം, പക്ഷേ സ്നേഹം കൊണ്ട് മാത്രമേ ഒരു ഹൃദയത്തെ തുന്നിച്ചേർക്കാൻ കഴിയൂ."..,..... NOOR..,, ........പകയും പ്രണയവും തമ്മിലുള്ള പോരാട്ടമാണ്."............... "ആയുധങ്ങൾ കൊണ്ട് ശരീരം കീറിമുറിക്കാം, പക്ഷേ സ്നേഹം കൊണ്ട് മാത്രമേ ഒരു ഹൃദയത്തെ തുന്നിച്ചേർക്കാൻ കഴിയൂ."