itzzyouuuhhh's Reading List
128 stories
അന്നൊരു മഴയിൽ 🦋💚 by Safraaaaah
Safraaaaah
  • WpView
    Reads 546
  • WpVote
    Votes 57
  • WpPart
    Parts 1
"He fell first - gently. She followed - endlessly." ❤️ : ഓഹോ ഇയാള് അപ്പോ ഈ ബസ്സിലെ എല്ലാരേം പരിജയ പെട്ട? 🥀 mv : അലവലാതി ഏതാ ഇവൾ... ...... !? : തനു മിണ്ടാതെ ഇരി 🥀 : അയിന് നിന്നെ അല്ലല്ലോ പെങ്ങൾ ആക്കിയെ പിന്നെ നിനക്ക് എന്നാ അഹങ്കാരി... ❤️ : അഹങ്കാരിയോ ആരാടാ അഹങ്കാരി??? 🥀 : നീ തന്നെ 😒🫵🏼 അവളിലെക്കു പടർന്നു കയറാൻ കൊതിക്കുന്നൊരു ചെറിയ വേരാണ് അവനിലെ പ്രണയം...🦋💚🔥 മൊത്തം അടിയന്നെ ഈ പിള്ളേര്.. എന്താന്നല്ലെ ബാ വായിച്ചു നോക്കാ... Story completely mine Pics from Pinterest ❤️ Cover pic mine 😌 🖋️Safraaah
✔️UNSPOKEN, YET BEAUTIFULL ✨❤️ by taeforkookie1321
taeforkookie1321
  • WpView
    Reads 2,767
  • WpVote
    Votes 258
  • WpPart
    Parts 5
TAEKOOK| top tae | angst| mute | romance |COMPLETED| threeshort| "വാക്കുകൾ നിഷേധിക്കപ്പെട്ട ഒരാളും, അവന്റെ നിശബ്ദതയെ പ്രണയിച്ചവളും...... അവർക്കിടയിൽ വിരിഞ്ഞത് ലോകം ഇതുവരെ കേൾക്കാത്ത, അതിമനോഹരമായ ഒരു രാഗമായിരുന്നു." "He had no voice, and she became his sound......theirs was a love that didn't need words to be the most beautiful story ever told." TAEKOOK LOVE STORY 3 SHORT ft. YOONMIN
അനർഘം - THE ONE WEEK by taeforkookie1321
taeforkookie1321
  • WpView
    Reads 243
  • WpVote
    Votes 41
  • WpPart
    Parts 1
❤️ The most beautiful answer heaven gave to a broken prayer ❤️ A GOD IN LOVE WITH A HUMAN ഭൂമിയിൽ നരകയാതനകൾ അനുഭവിച്ച ഇതളിന്റെ അവസാന നാളുകളിലേക്ക്, ഒരു പ്രാർത്ഥനയുടെ മറുപടിയെന്നോണം അവൻ പെയ്തിറങ്ങി: ലൂക്ക് എബൽ എസെക്കിയേൽ. പ്രകാശവും ശ്വാസവും കരുത്തും ഒന്നുചേർന്ന ആ സ്വർഗ്ഗീയ സൗന്ദര്യം അവൾക്ക് വേണ്ടി അവളുടെ ലോകമായി മാറി. എന്നാൽ, ഈ ദൈവപുത്രന്റെ സിരകളിൽ പടരുന്നത് ആരുടെ രക്തമാണ്? ഒരു വശത്ത് യമരാജനും മറുവശത്ത് ലൂസിഫറിന്റെ നിഗൂഢ തന്ത്രങ്ങളും അണിനിരക്കുമ്പോൾ, വിധിക്കപ്പെട്ട ആയുസ്സിന്റെ നിമിഷങ്ങൾക്കുള്ളിൽ ഇതളിനെ ചേർത്തുപിടിക്കാൻ ലൂക്കിന് കഴിയുമോ? സ്നേഹവും സത്യവും തമ്മിൽ ഏറ്റുമുട്ടുന്ന അനശ്വരമായ പ്രണയകഥ-അനർഘം.
മേഘ മൽഹാർ  by koos_flower
koos_flower
  • WpView
    Reads 795
  • WpVote
    Votes 122
  • WpPart
    Parts 3
Kuttimanizz njan vannu😌🫂 DEVA DAS PAALAKKAL is a 24 years old guy who's the future Of PALAKKAL GROUP OF COMPANIES! But his interest's are totally different from others... He wanna be a doctor, so he choose his future to be a DOCTOR. His parents are supportive though! Now he's doing final year MBBS at PGM (Palakkal Group of Medicine). On the other hand, THANVIKA GANGADHARAN is a 18 year old girl who lost her parents, and living with her cheriyamma (mother's younger sister) who treats her like a servent! Athra okke arinjamathi 😁 Okay ini vallom ariyanel angott keri vayikk... Support thannillel ellaathinem katturumb kadikum nokkikko😩❤️
നീർമാതളം പൂത്തകാലം  by koos_flower
koos_flower
  • WpView
    Reads 6,782
  • WpVote
    Votes 1,337
  • WpPart
    Parts 11
പ്രണയമല്ല ആരാധനയാണ് അവന് ആ നക്ഷത്ര കണ്ണുകളോട്! ❄️🌝 "അവൻ്റെ ഈ ഒരു ജന്മം മുഴുവൻ അന്ന് അവൻ ആ നക്ഷത്ര കണ്ണുകളിൽ കണ്ടു! ഒരു മായ എന്ന പോലെ....."🌨️ എന്തുവാ നോക്കുന്നെ അങ്ങോട്ട് കേറി വായിക്ക് പിളേളരെ🤌🏻🌝
SIN OF BETRAYAL by koos_flower
koos_flower
  • WpView
    Reads 54,052
  • WpVote
    Votes 1,691
  • WpPart
    Parts 7
നോക്കണ്ട ഉണ്ണി മലയാളം തന്നെ ഇങ്ങോട്ട് കേറി വായോ 😁 One line ⬇️ It's a crime thriller love story. All based on 2 best friends who had a very bondly friendship in the beginning. Then? Of course FRIENDSHIP turned out ENEMIES.... How? Betrayed? Oops! 😩 "HOSEOK JOSEPH KUNNUMMEL" and "NAMJOON GEORGE VADAKKAN" are 2 best Friends, who are the victims of cruel face of BETRAYAL !!! WHO IS THE BACKSTABBER?? 😈 Both of them are waiting for the REVENGE... 💀 Meanwhile their children fell in LOVE.... ❤️ So It's A pure Battle between "LOVE & REVENGE" Who will win yaar?? Let's Go and seek it💥 This is the story of their life journey! With innocent love! Main ships, Yoonmin Taekook Sope Namjin And here we go to the real roller-coaster story💥💯 And if you don't like my books please leave after do votes... 😛 Ayyada angane ippo kayyum veeshi povanda 😌😚
HER EYE'S by Ardra9
Ardra9
  • WpView
    Reads 40,941
  • WpVote
    Votes 4,353
  • WpPart
    Parts 43
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
Him And I... by SanhaThasni
SanhaThasni
  • WpView
    Reads 2,669
  • WpVote
    Votes 279
  • WpPart
    Parts 3
..,, നീ എന്റെ മാത്രമാ ഐഷു...എന്റെ മാത്രം... ( gowtham,,) ... നിനക്കായി കാത്തിരിക്കും ഞാൻ.. എന്റെ മനസ്സ് അത് എന്നും നിനക്ക് ഉള്ളത് മാത്രമാണ്., ,,,... നിന്റെ തിരിച്ചു വരവിനായി ഞാൻ എത്ര നാളുകൾ വേണേലും കാത്തിരിക്കും. നീ എന്നിലേക്ക് തന്നെ മടങി എത്തണം. അ ദിവസത്തിനായി ഞാൻ കാത്തിരിക്കും.,അമ്മു... ( Arjun..)
+6 more