Jikook
119 stories
🌞അനന്തഭദ്രം🪷 by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 105,407
  • WpVote
    Votes 8,704
  • WpPart
    Parts 42
അവസാനിച്ചു എന്ന് നമ്മൾ കരുതിയ ബന്ധങ്ങൾ നമ്മളെ തേടി വരുമെങ്കിൽ... പിന്നീട് അതിനേക്കാൾ ആഴമേറിയ ബന്ധമായി അത് മാറുമെങ്കിൽ ചില ഇടവേളകൾ മനോഹരമാണ്..... അങ്ങനെ ഒരു പ്രണയകഥ കേൾക്കാൻ ഇഷ്ടം ആണോ .... എന്നാ കേറി നോക്കിക്കോ 🌺അനന്തഭദ്രം..🪷 Action Romantic Comedy story....
മോഹജാലകം by HopebutmakeitSOPE
HopebutmakeitSOPE
  • WpView
    Reads 15,808
  • WpVote
    Votes 1,405
  • WpPart
    Parts 50
മൂന്ന് പെൺകുട്ടികൾ.... അവരുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന ചില സംഭവങ്ങൾ... എല്ലാം കോർത്തിണക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ.... ഇനി എന്താവും സംഭവിക്കുക? അവർ ഇതിനെ എങ്ങനെ നേരിടും? പേടിക്കണ്ട, കേറിക്കൊളു... It's not as serious as this sounds 😁❤️ Just a light hearted story. തല തിരിഞ്ഞ മൂന്ന് പെൺപിള്ളേർ. അവരുടെ കഥയാണിത്.
Agni🔥 by deluluwrldd
deluluwrldd
  • WpView
    Reads 19,658
  • WpVote
    Votes 2,760
  • WpPart
    Parts 27
🗣️:ninte deshyom vasheem okkonn korakk kutye.. Penkuttyolkk ithream deshyam padilla . . :ninte deshyam sahikkan pattana oru pavam chekkane nammal ninakk kandupidich tharam . . 🗣️:avane ariyatha aara ee naattilolle... 'Thani thanthonni' . . :avan aarde munnilum onninu vendiyum thaznn njan kandattilla appo ellam paranja pole😌ethir dhishayilekk thuzhanjukondirikkunnavar kand muttumbhol endh sambhavikkum? kathirunnu vaykkuka Agni🔥
ഭാനുമതി 📜 by __peeli__
__peeli__
  • WpView
    Reads 9,530
  • WpVote
    Votes 1,057
  • WpPart
    Parts 35
അടിയാളനെ പ്രണയിച്ച തമ്പ്രാട്ടിക്കുട്ടിയുടെ കഥ.... :- നിങ്ങൾക്ക് ഞാൻ ആരാ കണ്ണേട്ടാ? :- എന്റെ മറുപടി നിനക്ക് നല്ലത് വരുത്തില്ല ഭാനു.. 🐯🐰 🐥🐱
BHRAMAM🕰️ by mallutae
mallutae
  • WpView
    Reads 23,996
  • WpVote
    Votes 2,845
  • WpPart
    Parts 17
Horror ( മലയാളം )🕷️
കാവിലെ പൂരം  by SerendipityX
SerendipityX
  • WpView
    Reads 2,434
  • WpVote
    Votes 242
  • WpPart
    Parts 11
"കാവിലെ പൂരം കൂടാൻ വരുന്ന മൂന്ന് സുഹൃത്തുക്കൾ അവിടെ വെച്ച് ആവർക്ക് ഉണ്ടാകുന്ന അപ്രതീക്ഷിതമായ പ്രണയവും സൗഹൃദവും അവരുടെ ജീവിതത്തിൽ പ്രിയപ്പെട്ടതായി മാറുന്നു🪷" 𝐕𝐇𝐎𝐏𝐄(𝐁𝐋)💕 𝐘𝐎𝐎𝐍𝐌𝐈𝐍(𝐁𝐋)💕 𝐘𝐎𝐎𝐍𝐊𝐎𝐎𝐊(𝐒𝐓𝐑𝐀𝐈𝐆𝐇𝐓)💕 DISCLAIMER: This story is a work of fiction, written solely for creative expression. All characters, events, and situations are imagined. Any resemblance to real life is purely coincidental.
ഗംഗായാമം 🕸️🕰️  by mallubunny
mallubunny
  • WpView
    Reads 16,875
  • WpVote
    Votes 2,249
  • WpPart
    Parts 51
[ Completed ] ഇത് അവളുടെ കഥയാണ് ഒരു പെണ്ണിന്റെ പകയുടെ കഥ🔥 Horror & thriller storys വായിക്കാൻ ഇഷ്ടാണോ എന്നാ ഇങ്ങ് പോരെ 😌 REMINDER ITS NOT A JIKOOK LOVE STORY!
𝕮𝖗𝖎𝖒𝖊 𝖘𝖈𝖊𝖓𝖊  by lunacloudff
lunacloudff
  • WpView
    Reads 1,139
  • WpVote
    Votes 119
  • WpPart
    Parts 4
നീ ചെയ്തതിനൊക്കെയും ഞാൻ നിന്നോട് പകരം ചെയ്യും.... നിന്റെ പ്രവർത്തികൾ... നിന്റെ തലമേൽ തന്നെ മടങ്ങി വരും.... നിന്റെ ഹൃദയത്തിന്റെ അഹന്ത നിന്നെ ചതിച്ചിരിക്കുന്നു... നീ കഴുകനെ പോലെ ഉയർന്ന് പറന്നാലും.... നക്ഷത്രങ്ങൾ കിടയിൽ കൂട് കുട്ടിയാലും... അവിടെ നിന്നെല്ലാം ഞാൻ നിന്നെ താഴെയിറക്കും.. { ᴄʀɪᴍᴇ ꜱᴄᴇɴᴇ ~ʙʏ ʟᴜɴᴀ }
SasSy SisTerSs 😎 by Eveginehope
Eveginehope
  • WpView
    Reads 5,052
  • WpVote
    Votes 410
  • WpPart
    Parts 7
thala thericha moonnu sakodarimaar....... anchu paisa kki bhuthi illaatha avarude jeevithathil nadakkunna sambavabaholamaaya sambhavangal😮 enthero entho..... 🤧 vaayichu thanna ariyanam makkale..... 😮💨
കൂടെ  by bangtanera13
bangtanera13
  • WpView
    Reads 1,831
  • WpVote
    Votes 322
  • WpPart
    Parts 6
"നീ അരികിലുണ്ടെന്ന തിരിച്ചറിവോളം മനോഹരമായി മറ്റൊന്നുമില്ല ഇപ്പോൾ... എന്റെ പ്രപഞ്ചം നിന്നിലേക്ക് ചുരുങ്ങുമ്പോൾ ഞാൻ എന്നെത്തന്നെ പൂർണ്ണമായി കണ്ടെത്തുകയായിരുന്നു."🤍