Swantham kalashrishti😌
2 historias
With You Like a SHADOW  por Noveiliya_luvi
Noveiliya_luvi
  • WpView
    LECTURAS 105
  • WpVote
    Votos 14
  • WpPart
    Partes 3
ചിലർ അങ്ങനെയാണ്... കൂടെയുണ്ടെന്ന് നമ്മൾ അറിയുക പോലുമില്ല...പക്ഷേ നിഴൽ പോലെ അവർ എപ്പോഴും കൂടെയുണ്ടാകും..... ~Noveiliyaa🍁✨
🖤THE SILENT SANCTURY🖤  ✨his obsession✨   por Noveiliya_luvi
Noveiliya_luvi
  • WpView
    LECTURAS 1,388
  • WpVote
    Votos 168
  • WpPart
    Partes 9
"ഞാൻ ആരുടെയും മുൻപിലും താഴ്ന്നു കൊടുത്തിട്ടില്ല, ഇനി ഒരിക്കലും താഴുകയുമില്ല അതങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അത് അവളുടെ മുൻപിൽ മാത്രമാണ്..! ഒരുപക്ഷെ എന്ന് അല്ല അത് അവളുടെ മുന്നിൽ മാത്രമാണ്"എന്നെ ശാന്തം ആക്കാൻ കഴിയുന്നതും അവൾക്കാണ്.. എന്റെ പെണ്ണിന് അവൾക്കു മാത്രം....! ലുക്ക്....... എനിക്ക് നിന്നോട് ഒന്ന് മാത്രം ആണ് പറയാൻ ഉള്ളൂ, അവൾ ഒരു പാവമാണ് അവളെ നോവിപ്പിക്കരുത്....... ഇച്ചേചേച്ചി.. ഞാൻ അത് അത്യം തന്നെ പറഞ്ഞു കഴിഞ്ഞു. എന്നെ ശാന്തമാക്കാൻ കഴിയുന്ന ഒരേ ഒരു വക്തി അത് അവൾ ആണ്‌.....! അവളെ ഞാൻ എന്റെ ഒരു നോട്ടം കൊണ്ട് പോലും എന്റെ എന്നല്ല ആരുടെയും ഒരു നോട്ടം കൊണ്ടു പോലും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുകയില്ല.....!