mine
1 story
ECHOES OF AN UNSEEN LOVE 🖤 by yhhfgnnkkk
yhhfgnnkkk
  • WpView
    Reads 343
  • WpVote
    Votes 30
  • WpPart
    Parts 2
അവളെപ്പോലെ ആർക്കും അവനെ ഇത്രത്തോളം സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല അത്രയ്ക്കും അവൻ അവൾക്ക് പ്രിയപ്പെട്ടവനായിരുന്നു. പകപോടും ദേഷ്യത്തോടും മാത്രമാണ് അവൻ അവളെ കണ്ടിട്ടുള്ളൂ. ഒരിക്കൽപോലും അവളുടെ പ്രണയത്തെ അവൻ അറിഞ്ഞിട്ടില്ല അല്ലേൽ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം അവളിലെ അഹങ്കാരിയെ മാത്രമേ അവൻ അറിയത്തുള്ളൂ പക്ഷേ അവൾക്ക് എപ്പോഴും അവൻറെ തന്റേടി പെണ്ണായിട്ടിരിക്കാനാണ് ഇഷ്ടം പക്ഷേ വാക്കുകൾ കൊണ്ട് കുത്തിനോവിക്കാൻ മാത്രമേ അവനു സാധിച്ചിട്ടുള്ളൂ. ഇനി അവരുടെ ജീവിതം എങ്ങനെയായിരിക്കും? അവളിലെ പ്രണയം അവൻ തിരിച്ചറിയുമോ?