BENGTAN's Reading List
26 historias
MIDNIGHT SOULS por VivaAngelsOT7
VivaAngelsOT7
  • WpView
    Lecturas 12,183
  • WpVote
    Votos 711
  • WpPart
    Partes 15
മലയാളി armies വരിക💜Malayalam ot7 ff ! പടിക്കാനായുള്ള മോഹവുമായി നാലു പെൺകുട്ടികൾ 'റഷ്യ' എന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തേക്ക് ചേക്കേറുകയാണ്.... ചെന്നുപ്പെട്ടതോ അവിടം ഭരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തരും ധനികരുമായ നാലു പെരുടെ അടുത്തേക്ക് .....അവർക്ക് എന്തായിരിക്കും സംഭവിച്ചത്???? മൗനങ്ങളിൽ നിന്നും ഇഷ്ടങ്ങളായി മാറിയ ഇഷ്ടക്കേടുകളിൽ നിന്നും ഉള്ളിൻെ്റ ഉള്ളിൽ ഉടലെടുത്ത അനശ്വരമായ പ്രണയത്തിൻെ്റ സാഹസിക കഥ ഇവിടെ ആരംഭിക്കുകയാണ്.......... The story of the adventurous journey of them who are destined to be together...... Eight People Four Souls One Heart And The Story Begins 'MIDNIGHT SOULS' TOGETHER FOREVER 💕 Best rankings of all time : - #1🥇 in Kerala #1🥇 malayalam ff #2🥈 btsmalayalam ff
NOTHING REMAINS 💔 por j-dopeseokie
j-dopeseokie
  • WpView
    Lecturas 1,011
  • WpVote
    Votos 87
  • WpPart
    Partes 6
Adangatha oru nizhal pole iruttu enne moodi, ente lokam oro-nnayi thakarnnu. Orikkal ente jeevithathil prakashamayirunna Jay-yude punchiri ippol oru nunayayi thonni. Sathyam ente vayattil oru idi kittiyathupole thonnunnu. avan ente koodeyundiyittum avante aadyattheyum eka pranayamaya Ava-yumoth enne vanchichu. Njangal orumichu undakkiyathellaam charamay maariyathupole enikku eppol thonunnu. Nooru kanakkinu dukkhathinadiyil kuzhichittathupole ente hridayam oru mangiya vedanayode midichu. Ente ullile kunjhanu enne jeevithathodu cherthu nirthatthunnathennu enikku thonni. Pakshe, avante achante pithunnavillathe enikenganee kunjine valarthanagum? Oru kattiya puthappu pole ekandatha enne moodi, athil ninnu engane rakshappedanamenna enikku ariyilayirunnu. Oru kaalathu nammude pranayamayirunnathu onnum bakiyilla. Kanneerum, vedanayum, avanillatha oru bhaviyude anischithatwavum mathram. Warning All rights reserved. The story, characters and distribution without the express permission of the copyright holder is prohibited.
Stay With Me  por Dr_Stupidy
Dr_Stupidy
  • WpView
    Lecturas 3,698
  • WpVote
    Votos 434
  • WpPart
    Partes 23
When a fake marriage becomes a family's darkest secret... Neel marries orphan Ashika to save his brother's life. But leaving her behind was just the beginning. Four years later, secrets resurface, emotions collide, and one unexpected bond may change everything. A Manglish drama of love, lies, and second chances. #HopeKook
J The Mafia  por Sona_P_Sunny
Sona_P_Sunny
  • WpView
    Lecturas 2,417
  • WpVote
    Votos 277
  • WpPart
    Partes 14
Its a story about betrayal and about a revenge
കമ്മ്യൂണിസ്റ്റ് പ്രണയം 🚩 por jtwoseven
jtwoseven
  • WpView
    Lecturas 1,652
  • WpVote
    Votos 135
  • WpPart
    Partes 3
​"മുദ്രാവാക്യങ്ങൾ കൊണ്ട് മതിൽ തീർത്തവർക്കിടയിൽ, അവർ പ്രണയം കൊണ്ട് ഒരു പുതിയ ലോകം പണിതു. ലോകത്തിന് അവർ വിട്ടുവീഴ്ചയില്ലാത്ത സഖാക്കളാണ്, എന്നാൽ ഏകാന്തതയിൽ അവർ പരസ്പരം വിപ്ലവമാണ്. ആരും കാണാതെ കാത്തുവെച്ച കടുംചുവപ്പുള്ള പ്രണയം 🚩✊🏻 ലാൽ സലാം സഖാക്കളെ ! ★ ᴍᴀɪɴ ʟᴇᴀᴅ • 𝐘𝐎𝐎𝐍𝐌𝐈𝐍 ꜱᴇᴄᴏɴᴅ ʟᴇᴀᴅ • 𝐓𝐀𝐄𝐊𝐎𝐎𝐊 ഇതിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രമാണ്✍🏼🤎 ᴡʀɪᴛɪɴɢ ʙʏ 𝗝𝐌⭑𝗝𝗔𝗬𖤓
💫❤𝓜𝓸𝓱𝓪𝓫𝓫𝓪𝓽 ❤💫 (ON HOLD)  por Eveginehope
Eveginehope
  • WpView
    Lecturas 9,379
  • WpVote
    Votos 559
  • WpPart
    Partes 14
💫❤..... Love has the power to change anyone anytime, anywhere....... Yes..... it definitely has...... 💫❤..... ithu ippo ivide parayande aavashyam🤔...... aah enikkarinjoodaa🤧 ningal vaayichu thanna ariyanam😌 appo poyi vaayicholin......... ships:- jikook ,vhope, yoonmin, hopekook
𝐏𝐔𝐙𝐙𝐋𝐄⛓️🖤 por Bangtan_art_WorlD
Bangtan_art_WorlD
  • WpView
    Lecturas 1,997
  • WpVote
    Votos 189
  • WpPart
    Partes 7
𝐒𝐨𝐥𝐯𝐞 𝐭𝐡𝐞 𝐏𝐔𝐙𝐙𝐋𝐄, 𝐭𝐡𝐞𝐧 𝐲𝐨𝐮 𝐜𝐚𝐧 𝐟𝐢𝐧𝐝 𝐦𝐞⛓️🖤 𝐕𝐇𝐎𝐏𝐄 𝐉𝐈𝐊𝐎𝐎𝐊 𝐂𝐫𝐢𝐦𝐞 || 𝐓𝐡𝐫𝐢𝐥𝐥𝐞𝐫 || 𝐈𝐧𝐯𝐞𝐬𝐭𝐢𝐠𝐚𝐭𝐢𝐨𝐧 ⚠️ ᴊʜ/ᴊᴍ : ʙᴏᴛᴛᴏᴍ ᴠ/ᴊᴋ : ᴛᴏᴩ
Hearts of love por RashidhaShuhaib
RashidhaShuhaib
  • WpView
    Lecturas 5,994
  • WpVote
    Votos 850
  • WpPart
    Partes 19
ഭ്രാന്ത്‌ ആണ് എനിക്ക് നിന്നോട് ഒരിക്കലും ഒരു മരുന്നിനും സുഖപ്പെടുത്താൻ കഴിയാത്ത അത്ര എന്നിൽ അലിഞ്ഞു ചേർന്ന ഭ്രാന്ത്‌ നിന്നിൽ നിന്നും അടർന്നു വീണ ഓരോ പൂവിതളിനും ഞാൻ ആയിരിക്കണം അവകാശി.. ഞാൻ ആയിരിക്കും അവകാശി
The Rival's Heart por swathisatheesh
swathisatheesh
  • WpView
    Lecturas 702
  • WpVote
    Votos 81
  • WpPart
    Partes 3
A Vminhopekook story