Nandhubangatan's Reading List
11 stories
🩶✨ HIS INNOCENT MADNESS ✨🩶 HER PROFESSOR HUSBAND by taeforkookie1321
taeforkookie1321
  • WpView
    Reads 9,535
  • WpVote
    Votes 1,000
  • WpPart
    Parts 11
SEASON 2 |TAEKOOK | Mafia| angst | Romance | thriller | TOP TAE | അവളോളം ആരും അവനെ ഇത്രമേൽ സ്വാധീനിച്ചിട്ടില്ല....... അവളോളം ആരും അവനെ ഇത്രമേൽ നോവിപ്പിച്ചിട്ടും ഇല്ല .....അവളോളം ആരും അവനെ ഇത്രമേൽ സ്നേഹിച്ചിട്ടുമില്ല......അഗ്നിദേവിന്റെ നെഞ്ചിടിപ്പിന്റെ പേര് " ദക്ഷ " അവന്റെ ലോകത്തിന്റെ അതിരുകൾ ഭേദിക്കാൻ അവൾക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ... ആ ലോകത്തെ തകർക്കാനും കെട്ടിപ്പടുക്കാനും അവൾക്ക് മാത്രമേ അവകാശവുമുള്ളൂ.....അവൻ അവളുടെ നെഞ്ചിടിപ്പിന്റെ കാവലാളാണ്... അവളുടെ പകയെ പ്രണയമാക്കി മാറ്റിയവൻ!" അവർക്കിടയിൽ പ്രണയം ഒരു യുദ്ധമായിരുന്നു... തോൽക്കാൻ രണ്ടുപേർക്കും ഇഷ്ടമില്ലാത്ത, എന്നാൽ പരസ്പരം കീഴടങ്ങാൻ കൊതിക്കുന്ന മനോഹരമായ ഒരു യുദ്ധം. OTHERS(WITH SHIP) : TAEKOOK | KOOKV | YOONMIN | NAMJIN | FELIX | LEE JUNG SUK | ANTAGONISTS :
𝐉𝐀𝐀𝐍♡!! |taekook by ZaidenRayn
ZaidenRayn
  • WpView
    Reads 2,879
  • WpVote
    Votes 274
  • WpPart
    Parts 8
"𝐋ove is a weak word for what I feel - 𝐎bsessed is better♟️🖇️"
നീലാകാശം പീലി വിടർത്തും പച്ച തെങ്ങോല✅  by bearbunny55
bearbunny55
  • WpView
    Reads 7,368
  • WpVote
    Votes 618
  • WpPart
    Parts 10
comedy friendship horror story Inspired from 𝐌𝐈𝐃𝐍𝐈𝐆𝐇𝐓 𝐖𝐀𝐋𝐊𝐄𝐑𝐒..... By AMMU🦋
അറിയാതെ 💔  [ ✔ ] by _kunjoooooooo
_kunjoooooooo
  • WpView
    Reads 18,289
  • WpVote
    Votes 1,775
  • WpPart
    Parts 14
Misunderstanding can be dangerous in some lifes. A simple Taekook Fanfiction❤️! Based on that. . Check it out if you're intrested.
🖤✨HIS INNOCENT MADNESS✨      🖤 HER MAFIA HUSBAND by taeforkookie1321
taeforkookie1321
  • WpView
    Reads 53,931
  • WpVote
    Votes 5,482
  • WpPart
    Parts 42
TAEKOOK | Mafia |Romance | Angst | Thriller | Little Space | Melting Fluff | COMPLETED| ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... ആരൊക്കെ വന്നാലും ഇല്ലെങ്കിലും അവന്റെ ആദ്യത്തെ കുഞ്ഞ് അത് അവൾ തന്നെയായിരുന്നു. അവൻ തിരഞ്ഞെടുത്ത അവന്റെ മാത്രം ഭ്രാന്തായിരുന്നു അവൾ... സംരക്ഷിക്കുമെന്ന് അവൻ വാക്കുകൊടുത്ത നിഷ്കളങ്കത. നിലച്ചുപോയെന്ന് കരുതിയ സ്വന്തം ഹൃദയമിടിപ്പ്, അവളുടെ ശ്വാസതാളത്തിനൊപ്പം വീണ്ടും ചിറകടിച്ചുയരുന്നത് അവൻ തിരിച്ചറിയുകയായിരുന്നു.........! OTHERS(WITH SHIP) - YOONMIN | KOOKV | NAMJIN | GONG YOO ,GO EUN| IU, JUNG SUK| FELIX| JACKSON| ANTAGONISTS- JENNINE| TAEHOON| HWANG IN-HO| HYUNJIN| YOOSUN| LISA| SONGDAEUN|
𝑴𝒚 𝑫𝒆𝒂𝒓 𝑷𝒓𝒐𝒇𝒆𝒔𝒔𝒐𝒓 by _angel_berry_
_angel_berry_
  • WpView
    Reads 16,411
  • WpVote
    Votes 1,216
  • WpPart
    Parts 32
"Enik ith verum oru timepass aayirunu but ...." Itha nte vaga oru puthiya taekook story😉....
വേർപാട്💔 by Winter__tae_bear
Winter__tae_bear
  • WpView
    Reads 57,668
  • WpVote
    Votes 5,914
  • WpPart
    Parts 52
പ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #Sope
Mr. Romantic🌝✨ by Akhhiiiiii
Akhhiiiiii
  • WpView
    Reads 5,556
  • WpVote
    Votes 327
  • WpPart
    Parts 9
Kalyaname venda enn paranju nilkunna penn....but, avalde head fate karanam padikanna prayathille (I mean 18 vayas kazhinjittann) kalyanam kazhikendi varunnu.......🌝...........ath kazhinj kore sambhavagal nadakunnu... athokke ariyaan story vaayikanam.... enna ponnollu..... 😌 Taekook story ann enni paranjilla keetilla ennu venda🌝 Tata💗✨
A contract marriage by Xe___Alfrrr
Xe___Alfrrr
  • WpView
    Reads 23,302
  • WpVote
    Votes 2,323
  • WpPart
    Parts 49
ഞാൻ നിനക്ക് വേണ്ടത്ര ക്യാഷ് തരാം..! പക്ഷെ,ഞാൻ പറയുന്നത് നീ കേൾക്കണം...😈
നിന്നിൽ നിന്ന് നിന്നിലേക്ക് .... 🌙 by noor_burooj
noor_burooj
  • WpView
    Reads 8,969
  • WpVote
    Votes 650
  • WpPart
    Parts 16
i am not good at descriptions! 😔✋🏻 ith oru TAEKOOK GL aahnee! 💜💚 thalparyam illavar mathram vaayichal mathytto!! ellarum BL alle cheyyne? njn variety kk GL set akkann vechu! eheeee! 🌚🫶🏻 appo storylekk vittoluuu! 😗🌸 enthelum abhiprayangal indenkil comment lo allenkil ntae IG lekko ayakkutto! @looney._demon : instagram ID appo bydubai! 😗🫶🏻