Lavida007
- Reads 877
- Votes 91
- Parts 13
വർഷങ്ങളായി പക കൈമാറുന്ന 2 തറവാടുകൾ, അതിന് കനൽ കൂട്ടും വിധം ഒരു സംഭവം കൂടി നടന്നാലോ, അത് കഴിഞ്ഞ് നടക്കാൻ പോകുന്ന സംഭവവികാസങ്ങൾ ആരുടെയൊക്കെ ജീവിതം മാറ്റി മറക്കും, കാത്തിരുന്നു കാണുക, അഗ്നിയിൽ ഉടലെടുത്ത പ്രണയം,
...... പകയും പ്രണയവും.......
Disclaimer : Hai folks, this is my first ff, എനിക്ക് സാഹിത്യം ഒന്നും വല്യ പിടി ഇല്ല. എങ്കിലും, i will do my best. support ഉണ്ടാകണേ ❤️
with love,
La_vi_da❤️
പകയും പ്രണയവും
#taekook
#Yoonmin
#hopekook
#Namjin
#angst
#enemiestolovers