__peeli__
An arranged marriage love story. 🕊️
വിവാഹമെന്നത് വെറും കൂടിച്ചേരലല്ല, മറിച്ച് ജീവിതത്തിന്റെ ഏത് അവസ്ഥകളിലും പങ്കാളികൾ ഒരുമിച്ച് ഉണ്ടാകുമെന്നതിന്റെ ഉറപ്പ് കൂടിയാണ്. ചിലരതിൽ വിജയിക്കും, ച ിലർ പരാജയപ്പെടും..
ഇവരുടെ കാര്യം എന്താകുമെന്ന് നോക്കാം.😌
And it's not just a romantic story. Real lifil oru vyakthikk undakunna social, mental, emotional feelings okke ulppeduthi ulla oru kathayanu. So expect the unexpected 👀🖐🏻
Slow updates
🐥🐱