Enchanted.
3 historias
ഭദ്ര  ✔️ por Gayu_chimmy
Gayu_chimmy
  • WpView
    LECTURAS 67,142
  • WpVote
    Votos 5,491
  • WpPart
    Partes 21
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ.... അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒരുക്കാൻ അവൻ വരുമോ ? ആരായിരിക്കും അവൾടെ ആ പ്രണയം ? കേറി പോര്....ഒരിക്കലും ഭദ്രയെ നിങ്ങൾ മറക്കില്ല
A CAMPUS DEVIL por Gayu_chimmy
Gayu_chimmy
  • WpView
    LECTURAS 42,648
  • WpVote
    Votos 4,395
  • WpPart
    Partes 23
ഇതൊരു നായികയുടെ കഥയല്ല... നായകന്റേം നായികയുടേം ജീവിതത്തിൽ കടന്നു വരുന്ന വില്ലത്തിയുടെ കഥയാണ്... അവൾ കാറ്റായി കടലായി അവന്റെ ജീവിതത്തിൽ ആഞ്ഞടിക്കും ........ Taekook 🙈🤍 വേഗം കേറി പോന്നോളൂ
മോഹജാലകം por HopebutmakeitSOPE
HopebutmakeitSOPE
  • WpView
    LECTURAS 10,812
  • WpVote
    Votos 905
  • WpPart
    Partes 35
മൂന്ന് പെൺകുട്ടികൾ.... അവരുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന ചില സംഭവങ്ങൾ... എല്ലാം കോർത്തിണക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ.... ഇനി എന്താവും സംഭവിക്കുക? അവർ ഇതിനെ എങ്ങനെ നേരിടും? പേടിക്കണ്ട, കേറിക്കൊളു... It's not as serious as this sounds 😁❤️ Just a light hearted story. തല തിരിഞ്ഞ മൂന്ന് പെൺപിള്ളേർ. അവരുടെ കഥയാണിത്.