arieeeeee
- Reads 1,190
- Votes 177
- Parts 11
A bl taekook love story❤️
അവൻ പ്രണയത്തിൽ വിശ്വാസിച്ചില്ല...തനിക്ക് ആരോടും പ്രണയം തോന്നില്ല എന്നും ലോകത്ത് പ്രണയം എന്നത്ത് ഒന്നുമില്ല എന്നും അവൻ ഉറച്ച് വിശ്വസിച്ചു.....സ്വന്തം ജീവിതത്തിൽ ഭ്രാന്തമായി ഒരുവനെ പ്രണയിക്കുന്നത് വരെ...❤️🔥
താൻ ആർക്കും വേണ്ടാത്തൊരു ജന്മം എന്നവൻ വിശ്വസിച്ചിരുന്നു ...ഒരുവനാൽ അവൻ ഭ്രാന്തമായി സ്നേഹിക്കപെടുന്നു എന്നറിയാതെ...🍃❤️
ഇരു ദ്രുവങ്ങളിൽ നിന്ന് ഉള്ളവർ
തൻ്റെ പ്രാണനേ ഭ്രാന്തമായി പ്രണയിക്കുന്നവനും..
തൻ്റേ ഭ്രാന്തനാൽ പ്രണയിക്ക പെടുന്നവനും❤️🔥🍃✨️
©All Rights Reserved
⚠️ Disclaimer
This is a fictional fan-made story. I do not own BTS or its members.
The personalities, relationships, and events in this story are purely imaginary and do not reflect real life.
This content is created for entertainment only and not intended to harm or misrepresent anyone
Cover image belongs to its rightful owner (Pinterest).