A
89 stories
LOVE MAZE by ot7tobehonest
ot7tobehonest
  • WpView
    Reads 1,037
  • WpVote
    Votes 130
  • WpPart
    Parts 4
" Different shades of love "
Hridayathin Rahasyam💖💘 /JIKOOK FF by liyajk13jikook
liyajk13jikook
  • WpView
    Reads 384
  • WpVote
    Votes 24
  • WpPart
    Parts 3
A Jikook ff
ഏതോ മഴയിൽ by Bangtan_Breeze
Bangtan_Breeze
  • WpView
    Reads 1,886
  • WpVote
    Votes 371
  • WpPart
    Parts 13
ആകാശ്: തനിക്ക് മഴ ഒരുപാട് ഇഷ്ടമാണല്ലേ... അതുപോലെ അതിൽ നനയാനും? തൻവി: ആ... അതെ. പക്ഷേ, എനിക്കിത് മറ്റുള്ളവർ കാണുന്ന പോലെ വെറുമൊരു മഴയല്ല... മഴ എല്ലാവർക്കും ഒരുപോലെയല്ല. ചിലർക്കത് വെറും കാലാവസ്ഥയാണ്. ചിലർക്കത് സന്തോഷമാണ്. പക്ഷേ അവൾക്ക്... ഓരോ മഴയും അവളുടെ ഹൃദയത്തോട് അത്രമേൽ ചേർന്ന ഒരാളെ ഓർമ്മിപ്പിക്കും. ഓരോ മഴത്തുള്ളിയിലും... അയാളുടെ ഒരിക്കലും അവസാനിക്കാത്ത സ്നേഹമുണ്ട്. ഓർമ്മകളുണ്ട്. പറയാതെ ബാക്കി വെച്ച കുറെ കഥകളുണ്ട്... ആ സ്നേഹം ആരുടേത്? എന്തുകൊണ്ടാണ് ഓരോ മഴയും ഇന്നും അയാളെ അവളിലേക്ക് തിരികെ കൊണ്ടുവരുന്നത്? മഴ പെയ്യുമ്പോഴെല്ലാം അവളെ തേടിയെത്തുന്ന ആ ഓർമ്മകൾക്ക് പിന്നിലെ കഥ എന്താണ്? ചില കഥകൾ വായിച്ചറിയേണ്ടതല്ല... അനുഭവിച്ചറിയേണ്ടതാണ്. അങ്ങനെ, ഓരോ മഴത്തുള്ളിയും ഒരു കഥ പറയുന്ന ഒരു യാത്രയിലേക്ക്... സ്വാഗതം. 🌧️🤍
Seven Nights  by siyahaizelrose99
siyahaizelrose99
  • WpView
    Reads 112
  • WpVote
    Votes 19
  • WpPart
    Parts 4
Seven nights. One haunted house. And a love born in the darkness.
𝓑𝓮𝓯𝓸𝓻𝓮 𝓦𝓮 𝓦𝓮𝓻𝓮 𝓢𝓽𝓻𝓪𝓷𝓰𝓮𝓻𝓼 by softysugar_gurl
softysugar_gurl
  • WpView
    Reads 134
  • WpVote
    Votes 27
  • WpPart
    Parts 3
"ചില പ്രണയങ്ങൾ അവസാനിക്കില്ല...... അവ അടുത്ത ജന്മത്തിൽ വീണ്ടും ആരംഭിക്കും" 500 വർഷങ്ങൾക്ക് മുമ്പ് ഒരു ദേവി ദേവിയും യോദ്ധാവും ലോകം എതിർത്തിട്ട് പരസ്പരം സ്നേഹിച്ചു. ആ പ്രണയത്തിന്റെ അവസാനം രണ്ട് മരണങ്ങൾ ആയിരുന്നു പക്ഷെ മരിച്ചത് അവരുടെ ശരീരം മാത്രമായിരുന്നു ആത്മാക്കളല്ല........ Main ship Jikook
Where Our Story Ended 💌 by Jim_silk
Jim_silk
  • WpView
    Reads 59
  • WpVote
    Votes 7
  • WpPart
    Parts 1
I gave the ending I wanted, not the ending I got.
✦ തീയിൽ പൂത്ത പ്രണയം ✦ by jirosekook
jirosekook
  • WpView
    Reads 285
  • WpVote
    Votes 51
  • WpPart
    Parts 2
തീയിൽ പൂത്ത പ്രണയം പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ഗ്യാങ്സ്റ്റർ... അവൻ്റെ കസ്റ്റഡിയിലെത്തുന്ന അഹങ്കാരിയായ ഒരു പെൺകുട്ടി! ക്രൂരതയും അഹങ്കാരവും ഏറ്റുമുട്ടുന്ന ഈ തടവറയിൽ തോക്കിൻമുനയിൽ വിരിയുന്ന വിചിത്രമായൊരു പ്രണയം. ചോരയും ഭയവും നിറഞ്ഞ ആ ലോകത്ത് അവർക്കിടയിൽ പ്രണയം പൂത്തുലയുമ്പോൾ...?
🔥ധർമ്മയുദ്ധം 🔥 by Ithanove
Ithanove
  • WpView
    Reads 2,212
  • WpVote
    Votes 361
  • WpPart
    Parts 12
🌹🥀ഇത് രണ്ടു സഹോദരങ്ങളുടെ കഥയാണ്. അവർ സംരക്ഷിക്കുന്ന ജനങ്ങളുടെയും. അവരുടെ നാടിനെ ഇല്ലാതാക്കാൻ വരുന്ന തിന്മകൾക്ക് എതിരെ അവർ നടത്തുന്ന ധർമ്മയുദ്ധം. അതിൽ വിജയിക്കാനായി അവർ പല തടസങ്ങളും നേരിടണം. പ്രിയപെട്ടവരെ നഷ്ടപ്പെടാതെ നോക്കണം. അവർക്ക് അതിനു സാധിക്കുമോ.🥀🌹 ✨🎀A war with betrayal, lust, power and money, can love beat it ✨🎀 Ithu oru Jikook and Hopekook ff anu. Renduperkkum njan importance koduthittund. Mature contents und.
നീലാമ്പൽ 🌺🌿 by chimochi751
chimochi751
  • WpView
    Reads 47,654
  • WpVote
    Votes 4,854
  • WpPart
    Parts 37
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക് ആമ്പലിനെ പ്രണയിക്കുന്ന സൂര്യന്റെ കഥ കേൾക്കാം☀️🌺🌿
പരിണയം  by bangtan_rainism
bangtan_rainism
  • WpView
    Reads 1,392
  • WpVote
    Votes 158
  • WpPart
    Parts 2
Variety story ഒന്നും അല്ലാ... വായിച്ചു സമയം കളയാൻ പറ്റുന്ന ഒരു story 😌 ഇഷ്ടപ്പെടും എന്ന് കരുതുന്നു.