helio_phile_jkm
പൗർണമിയിലെ ഒരു രാത്രിയിൽ, കാടിന്റെ പശ്ചാത്തലത്തിൽ നിന്നും മനോഹരമായ ഒരു ഗാനം കേട്ടാണ് അവൾ ഉറക്കമുണരുന്നത്, പാതിയുറക്കത്തിൽ അവൾ ജനാല വഴി പുറത്തേക്ക് നോക്ക ിയതും ആ ഇലഞ്ഞി മരം വെള്ളയാൽ പൂത്തുലഞ്ഞു നിൽക്കുന്ന കാഴച്ച അവളുടെ കണ്ണുകളെ വിസ്മയം കൊള്ളിച്ചു കൂടാതെ അവ്യക്തമായ ഒരു വെളുത്ത രൂപവും അവിടെ നിന്നും ഇരുട്ടിലേക്ക് മറഞ്ഞു.... എന്നാലും ആരാണ് ആ പാട്ടു പാടിയത്, മനോഹരമായ ആ ശബ്ദം എന്റെ ഹൃദയത്തിൽ വന്നു പതിച്ചതെന്തുകൊണ്ടാണ്.....?
it's a pure fictional story🤍
#VHOPE