𓂃✍︎
7 stories
𝕺𝓷𝓬𝓮  𝖀𝓹𝓸𝓷  𝕬 𝕿𝓲𝓶𝓮 ✿𓂃✍︎ by lunacloudff
lunacloudff
  • WpView
    Reads 285
  • WpVote
    Votes 32
  • WpPart
    Parts 2
oneshots ഒക്കെ ആണ് ഞാൻ ഇതിൽ ഇടാൻ വിചാരിക്കുന്നത് 😌🫶🏻 അതും ഒരു വട്ടം ചെയ്ത ship വീണ്ടും ചെയ്യില്ല...🫣 ⚝ First story name :- parimitha neram 🪻💌 ( hopekook ) ⚝Second story name :-Until We Unbecome... 💫💗 ( namkook )
𝘖𝘶𝘳 𝘶𝘯𝘵𝘰𝘭𝘥 𝘧𝘰𝘳𝘦𝘷𝘦𝘳 by lunacloudff
lunacloudff
  • WpView
    Reads 385
  • WpVote
    Votes 38
  • WpPart
    Parts 2
ചില കാരണങ്ങള്ളാൽ പിരിയേണ്ട വന്നവർ അവരെ ബന്ധിപ്പിക്കുന്ന അവരുടെ പ്രാണന്റെ ഒരു കുഞ്ഞ് അംശം ഇത് അവരുടെ കഥയാണ് ~🪻🤍 ~𝘖𝘶𝘳 𝘶𝘯𝘵𝘰𝘭𝘥 𝘧𝘰𝘳𝘦𝘷𝘦𝘳 🍂💫 𝐌𝐚𝐢𝐧 𝐥𝐞𝐚𝐝 :- 𝐯𝐦𝐢𝐧 🍂!! 𝐒𝐞𝐜𝐨𝐧𝐝 𝐥𝐞𝐚𝐝 :- 𝐡𝐨𝐩𝐞𝐤𝐨𝐨𝐤 ❤‍🔥!!
ഒരിടം തേടി 🌿🌟 by lunacloudff
lunacloudff
  • WpView
    Reads 2,279
  • WpVote
    Votes 292
  • WpPart
    Parts 11
ചില യാത്രകൾ ഒരു സ്ഥലത്തേക്ക് മാത്രമല്ല... അത് നമ്മളെ തന്നെ കണ്ടെത്താനുള്ള യാത്രകളാണ്. ഒരു കാരണം കൊണ്ട് ചന്ദ്രഗിരിയിലേക്ക് എത്തിയ താരയും വൃന്ദയും... അവർക്ക് അറിയില്ലായിരുന്നു, ആ യാത്ര അവരുടെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന്. - ഒരിടം തേടി - ⚠️ Disclaimer ഈ കഥ പൂര്‍ണമായും കല്‍പിതമാണ്. ഇതിലുള്ള കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥലങ്ങളും യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവും ഇല്ല. ഇതിലെ എല്ലാ കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥലങ്ങളും കഥക്ക് അനുസരിച്ചു സൃഷ്ട്ടിച്ചവയാണ്....
Premam 🦋!! by lunacloudff
lunacloudff
  • WpView
    Reads 1,463
  • WpVote
    Votes 175
  • WpPart
    Parts 10
ആദ്യ പ്രണയം... മനോഹരമായ ഒന്നാണ്... ചിലവാരുടെ മാത്രം. എന്റെ കാര്യം പറയുമ്പോൾ... ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരു പ്രണയം ഉണ്ടായിരുന്നു എനിക്ക്... എന്റെ നായർ ചെറുക്കനോട്‌ ✍🏻🤎!! 𝐌𝐚𝐢𝐧 𝐥𝐞𝐚𝐝 :- 𝐣𝐢𝐡𝐨𝐩𝐞 🦋!! 𝐒𝐞𝐜𝐨𝐧𝐝 𝐥𝐞𝐚𝐝 :- 𝐍𝐚𝐦𝐭𝐚𝐞 🪻🤍!! 𝐎𝐭𝐡𝐞𝐫 𝐥𝐞𝐚𝐝𝐬 :- 𝐣𝐢𝐧𝐤𝐨𝐨𝐤, 𝐭𝐚𝐞𝐧𝐠𝐢 💌🌷!!
രാത്രിയിലെ മെസ്സേജ് 📳🖤 by lunacloudff
lunacloudff
  • WpView
    Reads 305
  • WpVote
    Votes 23
  • WpPart
    Parts 2
ഒരു മെസേജ്... ഒരു രാത്രി... ഒരു രഹസ്യം... നിനക്കെത്തുന്ന മെസേജ് എല്ലാം സത്യമാണോ...? അല്ലെങ്കിൽ... ആരോ നിന്റെ ഉള്ളിൽ നിന്നാണോ അത് അയക്കുന്നത്...? ⚠️ Read at your own risk...
𝗧𝗛𝗥𝗘𝗘 𝗙𝗔𝗖𝗘🎭 by lunacloudff
lunacloudff
  • WpView
    Reads 4,255
  • WpVote
    Votes 466
  • WpPart
    Parts 10
🍂'മൂന്ന് സഹോദരാങ്ങളുടെ ചിരിയും സഹോദരൃവും പ്രണയവും പറഞ്ഞിട്ടുള്ള ഒരു കഥയാണ് ഇത്,𝗧𝗛𝗥𝗘𝗘 𝗙𝗔𝗖𝗘🎭 🍃ഇത് എന്റെ first story ആണ് so എന്തെങ്കിലും mistake ഉണ്ടെങ്കിൽ ക്ഷമിക്കണം 😌 . . . . 𝐌𝐚𝐢𝐧 𝐥𝐞𝐚𝐝 :- 𝐇𝐎𝐏𝐄𝐊𝐎𝐎𝐊 💌🪻 𝐒𝐞𝐜𝐨𝐧𝐝 𝐥𝐞𝐚𝐝 :- 𝐕𝐌𝐈𝐍 💔 𝐓𝐡𝐢𝐫𝐝 𝐥𝐞𝐚𝐝 :- 𝐘𝐎𝐎𝐌𝐈𝐍 🌷🤍
𝕮𝖗𝖎𝖒𝖊 𝖘𝖈𝖊𝖓𝖊  by lunacloudff
lunacloudff
  • WpView
    Reads 1,476
  • WpVote
    Votes 160
  • WpPart
    Parts 5
നീ ചെയ്തതിനൊക്കെയും ഞാൻ നിന്നോട് പകരം ചെയ്യും.... നിന്റെ പ്രവർത്തികൾ... നിന്റെ തലമേൽ തന്നെ മടങ്ങി വരും.... നിന്റെ ഹൃദയത്തിന്റെ അഹന്ത നിന്നെ ചതിച്ചിരിക്കുന്നു... നീ കഴുകനെ പോലെ ഉയർന്ന് പറന്നാലും.... നക്ഷത്രങ്ങൾ കിടയിൽ കൂട് കുട്ടിയാലും... അവിടെ നിന്നെല്ലാം ഞാൻ നിന്നെ താഴെയിറക്കും.. { ᴄʀɪᴍᴇ ꜱᴄᴇɴᴇ ~ʙʏ ʟᴜɴᴀ }