Reading 🐯🐰
12 stories
A CAMPUS DEVIL by Gayu_chimmy
Gayu_chimmy
  • WpView
    Reads 44,190
  • WpVote
    Votes 4,481
  • WpPart
    Parts 23
ഇതൊരു നായികയുടെ കഥയല്ല... നായകന്റേം നായികയുടേം ജീവിതത്തിൽ കടന്നു വരുന്ന വില്ലത്തിയുടെ കഥയാണ്... അവൾ കാറ്റായി കടലായി അവന്റെ ജീവിതത്തിൽ ആഞ്ഞടിക്കും ........ Taekook 🙈🤍 വേഗം കേറി പോന്നോളൂ
ഓശാന  by moonchild1y2
moonchild1y2
  • WpView
    Reads 19,330
  • WpVote
    Votes 2,123
  • WpPart
    Parts 54
വർഷങ്ങളോളം ജീവന് തുല്യം സ്നേഹിച്ച ഒരുവനെ വെറുക്കേണ്ടിവരുന്നു എന്നാൽ കാലം ഈ വെറുപ്പിൻ്റെ കാരണം സത്യം അല്ലെന്നു തെളിയിക്കുന്നു. ജീവിതം അവർക്കായി കരുതിവെച്ച ഓരോന്നിനെയും തരണം ചെയ്ത് ഒടുവിൽ അവരുടെ സ്നേഹം പൂവിടുന്നു. "I once begged someone to love me the way I love them; the saddest thing I ever done". "Only if you know how much I really love you--- wish I could say-'".
ഭദ്ര by CamilleDz07
CamilleDz07
  • WpView
    Reads 2,207
  • WpVote
    Votes 295
  • WpPart
    Parts 11
ഒരു പേര്... ഒരു ശാപം... ഒരു കൊലപാതക പരമ്പര... ഭദ്രമാർ ഒരൊരുത്തരായി കൊല്ലപ്പെടുന്നു... പക്ഷേ ചോദ്യം, ആരാണ് അടുത്ത ഭദ്ര..? അതിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ ACP ശ്രീഭദ്രയെ കാത്തിരിക്കുന്നത് മരണവും രഹസ്യങ്ങളും ഭയാനകമായ ചില സത്യങ്ങളുമാണ്....
ഭാനുമതി 📜 by __peeli__
__peeli__
  • WpView
    Reads 10,254
  • WpVote
    Votes 1,134
  • WpPart
    Parts 37
അടിയാളനെ പ്രണയിച്ച തമ്പ്രാട്ടിക്കുട്ടിയുടെ കഥ.... :- നിങ്ങൾക്ക് ഞാൻ ആരാ കണ്ണേട്ടാ? :- എന്റെ മറുപടി നിനക്ക് നല്ലത് വരുത്തില്ല ഭാനു.. 🐯🐰 🐥🐱
BETWEEN  💔 US by KookieTaehyunghyung
KookieTaehyunghyung
  • WpView
    Reads 36,938
  • WpVote
    Votes 3,082
  • WpPart
    Parts 68
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക് വഴി മാറുന്നതെങ്ങനെ..? അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളാണ് സ്റ്റോറിയിലൂടെ ഞാൻ പറയുന്നത്...
𝗕𝗘𝗧𝗪𝗘𝗘𝗡 𝗗𝗘𝗦𝗧𝗜𝗡𝗬 𝗔𝗡𝗗 𝗙𝗘𝗘𝗟𝗜𝗡𝗚𝗦  by Ariah2023
Ariah2023
  • WpView
    Reads 2,347
  • WpVote
    Votes 212
  • WpPart
    Parts 11
ഒരേ സ്വപ്നങ്ങളും ഒരേ രഹസ്യങ്ങളും പങ്കിട്ട രണ്ട് ആത്മസുഹൃത്തുക്കൾ... ഇരുവരുടെയും ഹൃദയത്തിൽ പ്രണയം വിരിഞ്ഞിരുന്നു. ഒരാൾ തന്റെ പ്രണയം ധൈര്യത്തോടെ തുറന്നുപറഞ്ഞപ്പോൾ അത് മനോഹരമായൊരു ബന്ധമായി മാറി. എന്നാൽ മറ്റൊരാൾ, നഷ്ടപ്പെടുമോ എന്ന ഭയത്തിൽ തന്റെ പ്രണയം മനസ്സിൽ ഒളിപ്പിച്ചു. ഒടുവിൽ ധൈര്യം കണ്ടെത്തി സത്യം പറഞ്ഞപ്പോൾ, അവൾക്കായി കാത്തിരുന്നത് ഒരു നിരാകരണമായിരുന്നു. ഒരു സമ്മതവും ഒരു നിരാകരണവും... അതിന് ശേഷം അവരുടെ സൗഹൃദത്തിനും ജീവിതത്തിനും പ്രണയത്തിനും എന്ത് സംഭവിക്കും? ചില പ്രണയങ്ങൾ സമയത്ത് പറഞ്ഞാൽ കഥയാകുന്നു... ചിലത് വൈകിപ്പറഞ്ഞാൽ ഓർമ്മകളായി മാത്രം അവശേഷിക്കുമോ? A Taekook story... And a Kookv story... ©picture credits goes to rightful owners.. ©Imagination credits goes to me and Kunjaaa..
🌧️ ഏതോ മഴയിൽ 🌧️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 23,666
  • WpVote
    Votes 3,412
  • WpPart
    Parts 30
: ഞാൻ ഇന്നൊരു ചോദ്യം ചോദിക്കട്ടെ? :ഹും... ചോദിക്ക്. : നീ എന്നോട് പലപ്പോഴും ചോദിക്കുന്നൊരു ചോദ്യം തന്നെയാണ്. എനിക്ക് അതിപ്പോൾ തിരികെ ചോദിക്കണമെന്ന് തോന്നി. : ചോദിക്ക് പെണ്ണേ : ഞാൻ നിന്റെ ആരാ? : ഇതായിരുന്നോ ചോദ്യം ഉത്തരം താരാല്ലോ. എന്റെ സമയം.. എൻ്റെ വാശി.. എൻ്റെ പിണക്കം.. എൻ്റെ പരിഭവങ്ങൾ.. എൻ്റെ ചോദ്യം.. എന്റെ ഉത്തരങ്ങൾ.. എൻ്റെ നിഴൽ... എന്റെ കാഴ്‌ച.. എൻ്റെ ചിന്തകൾ.. എന്റെ ശ്വാസം.. ഇനി നീ പറയൂ ആരാണ് ഇത്? : ഇത് നീ തന്നെ അല്ലെ? : അതേ,, ഞാനും നീയും ഒന്നല്ലേ? رام
Bloody Obsession by Mickey___Cat
Mickey___Cat
  • WpView
    Reads 1,521
  • WpVote
    Votes 138
  • WpPart
    Parts 7
Polar opposite ആയിട്ടുള്ള രണ്ടു പേര്... ഒരുത്തൻ തീ പോലെ ചുട്ട് പൊള്ളാൻ പാകത്തിനുള്ളവനും മറ്റവൻ മഞ്ഞു പോലെ തണുത്തവനും... One is a walking red flag... and the other? not better at all... the clash begins when a pair of rings interfere their lives... °Taekook °Yoonmin °Sope പേടിക്കണ്ട, പുറകെ ഇഷ്ടം പോലെ ship ഉം കപ്പലുമൊക്കെ വരുന്നുണ്ട്... → BL → Mature contents . . . . ഒരു കോളേജ് campus ന്റെ ഭാഗമായ story കൂടിയാണ്... . . . അടി ആണ് main, പിന്നെ lots of attittude and drama... . . . . . . . . Interested?... Then welcome guys... 😌🙌
🌧️ മേഘമൽഹാർ 🌧️ by Bangtanyeonja25
Bangtanyeonja25
  • WpView
    Reads 920
  • WpVote
    Votes 90
  • WpPart
    Parts 5
മേഘമൽഹാർ - നഷ്ട പ്രണയം ഈ കഥയിൽ പ്രണയം നഷ്ട്ടപ്പെടാൻ പോകുന്നത് ഒരുപക്ഷെ മേഘത്തിനാകും അല്ലെങ്കിൽ ചിലപ്പോൾ ഭൂമിക്കാകും....... കാരണം രണ്ടു പേരും പ്രണയിക്കുന്നത് മഴയെയാണ്.......
വൈശാഖ സന്ധ്യേ💛 by _kunjoooooooo
_kunjoooooooo
  • WpView
    Reads 4,137
  • WpVote
    Votes 659
  • WpPart
    Parts 11
" ഒരു യുഗം ഞാൻ തപസ്സിരിക്കാം ഒന്ന് കാണുവാൻ 🌺💛/~ " A story of Two broken souls.. പരസ്പരം സ്നേഹിക്കില്ലെന്ന് ഉറപ്പിച്ചു തുടങ്ങിയ ഒരു ജീവിതം.. മരവിച്ചു തുടങ്ങിയ രണ്ട് മനസ്സുകൾക്കിടയിലെ മഞ്ഞുരുകുമോ അതോ അവർക്കിടയിലെ അകലം കൂടുമോ?~ ഒരു സാധാരണ ജീവിത കഥ... Ft. Taekook! . check it out if you're intrested 🙂.