Finish..
ഇത് ഒരു ആത്മകഥയാണ് എല്ലാ വാഴാനാകാർക്കും ഇത് ഞാൻ അവതരിപ്പിക്കുന്നു
Finished...
തൂവെള്ള മേഘങ്ങൾക്കിടയിൽ നിന്നും വെള്ളച്ചിറകുകൾ വീശിയാണ് മാലാഖ അവളോട് സംസാരിച്ചത്. കയ്യിലെ നക്ഷത്രവടിയിലെ മുത്തുകൾ തിളങ്ങിക്കൊണ്ടിരുന്നു..