ummu_nabhan's Reading List
3 stories
ആഹ്ലാദം!! അനുഭൂതി !! അനുഭവ�ം! by core_of_lore
core_of_lore
  • WpView
    Reads 2,449
  • WpVote
    Votes 232
  • WpPart
    Parts 9
ജീവിതം എന്നത് അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന് നമ്മുക്കേവർക്കും അറിയാവുന്നതാണ്..... എന്നാൽ നല്ല ഓർമ്മകളെ നാം എന്നും പങ്കുവെക്കാൻ ആഗ്രഹിക്കും..... കയ്പേറും ഓർമ്മകളെ കടിച്ചിറക്കാനും ..... ഒത്തിരി അനുഭവങ്ങൾ നിറഞ്ഞ എന്റെ ഇത്തിരി പോന്ന ജീവിതത്തിലെ ഏതാനം ചില രസകരമായ അനുഭവം.....ആഹ്ലാദം എന്ന അനുഭൂതിയേക്കും ചില അനുഭവങ്ങൾ.......
His lost love / Priyamanasam /priyanimisham reloded.. by SumiAslamPT
SumiAslamPT
  • WpView
    Reads 4,954
  • WpVote
    Votes 435
  • WpPart
    Parts 12
" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക് തോന്നി! എന്താണെന്റ മനസ്സിൽ എല്ലാം തകർന്നു നിൽക്കുന്ന അവളോടുള്ള സഹതാപമോ? വീണ്ടും തളിർക്കാനൊരുങ്ങുന്ന ആദ്യാനുരാഗമോ?
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,848
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️