അൺഎക്സ്പെക്ടഡ് ലൗ ❤️
Carol_Joy_George
- Reads 6,420
- Votes 497
- Parts 16
ആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️
വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്.
Best Rank:
#1 - Story (27/5/2021)
#1 - Novel
#1 - Fantasy
#1 - Funny
#1 - Love (13/6/2021)
#1 - Lovestory
#1 - Friendship
#1 - Drama
#1 - Comedy