Best malayalam wattpad stories
19 stories
 ഇതൾ വിരിഞ്ഞ കാലം (The bloomig day) by rayee-blossom
rayee-blossom
  • WpView
    Reads 44,919
  • WpVote
    Votes 3,728
  • WpPart
    Parts 53
(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എന്റെ ചെറിയ സൃഷ്ടിയാണ്.ഇതിനെ കഥ എന്നു വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്റെ മനസ്സിൽ വരുന്നത് ഇവിടെ കുത്തി കുറിക്കുകയാണ്. സ്വന്തം ഇഷ്ടങ്ങളെക്കാൾ വില സൗഹൃദത്തിനു നൽകി. തൻറ്റെതായ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെയും അവളുടെ സുഹൃത്തുക്കളുടെയും ജീവിതമാണ് ഇത്.'
ഇനി തിരിച്ചുവരാത്ത കാലം by MusthafaMuhammed2485
MusthafaMuhammed2485
  • WpView
    Reads 775
  • WpVote
    Votes 45
  • WpPart
    Parts 4
ഓർമയിലെ ബാല്യ കാലം മുസ്തഫ മുഹമ്മദ്
എൻ്റെ ഒരു ദിവ��സം by chahath_cute
chahath_cute
  • WpView
    Reads 368
  • WpVote
    Votes 28
  • WpPart
    Parts 1
ചില ദിവസങ്ങൾ നമ്മെ സ്വപ്നത്തോട് ചേർത്ത് നിർത്തും .... ഇത് ഒരു സ്വപ്നത്തിൽ തുടങ്ങി നടന്ന ഒരു ദിവസത്തിലെ സംഭവ കഥയാണ്
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,256
  • WpVote
    Votes 10,750
  • WpPart
    Parts 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
KSRTC യിൽ ഒരു മഴക്കാല അനുഭവം. by SumiAslamPT
SumiAslamPT
  • WpView
    Reads 932
  • WpVote
    Votes 38
  • WpPart
    Parts 1
ഇത് 2016 ജൂൺ മാസം! ഒരായിരം ഓർമ്മകൾ പെയ്തിറങ്ങി വീണ്ടുമൊരു മഴക്കാലം വരവായി..... മഴ! എപ്പോഴും ഒരു നൊസ്റ്റാൾജിയ തന്നെ.................. ഓർമ്മകളിൽ എല്ലാവർക്കുമുണ്ടാകും ഒരു മഴക്കാല അനുഭവം.....
പ്രഥവ... by Anamika_Writer
Anamika_Writer
  • WpView
    Reads 225
  • WpVote
    Votes 15
  • WpPart
    Parts 2
ഇതൊരു തുടക്കമാണ്‌.. അനാമിക എന്നൊരു കവിയുടെ തുടക്കം... എന്റെ തുടക്കം... യഥാർത്ഥ എന്നിലേക്കുള്ള യാത്രയുടെ തുടക്കം... ഒരുപാട്‌ രാത്രികളിലെ സ്വപ്നങ്ങളുടെ തുടക്കം... കുറേ പ്രതീക്ഷകളുടെ തുടക്കം... ഈ കവിതാസമാഹാരത്തിലെക്ക്‌ ചേർക്കാൻ കരുതിവച്ചിരിക്കുന്ന അവസ്സാന വരികളും സ്വപ്നം കണ്ട്‌ ഈ യാത്ര ഞാൻ തുടങ്ങുകയാണ്‌...
തിരിച്ചുവരവ് by Nushiba_Sunaif
Nushiba_Sunaif
  • WpView
    Reads 242
  • WpVote
    Votes 16
  • WpPart
    Parts 1
ഏകാന്തതയിലേക്കുള്ള എന്റെ തിരിച്ചുവരവ്
പറയാതെ പോയത് (കവിത) by myflyingmind
myflyingmind
  • WpView
    Reads 245
  • WpVote
    Votes 14
  • WpPart
    Parts 1
മനസ്സിൽ ആദ്യമായ് തോന്നിയ പ്രണയമായിരുന്നു അവൾ. ആദ്യമായ് കണ്ടനാൾ അവളോട് തോന്നിയ കൌതുകം കാലം പ്രണയമായ് എന്നിൽ വളർത്തി. പക്ഷേ അവൾ എന്നോട് കാണിച്ച സത്യസന്ധമായ സൌഹൃദം എന്റെ പ്രണയത്തെ മനസ്സിൽ മാത്രമായ് ഒതുക്കുവാൻ പ്രേരിപ്പിച്ചു. സ്കൂളിൽ എല്ലാവരും ഒരുമിച്ചുള്ള ആ അവസാന ദിവസം അവളോട് മനസ്സിലുള്ളത് പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എനിക്ക്. വിടപറഞ്ഞവൾ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ സ്കൂളിന്റെ പടിവാതിലിൽ നിന്ന് ഞാനവളെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞപോലെ എനിക്ക് തോന്നി. ഒടുവിൽ അവളുടെ നിഴൽ മായും വരെ ആ പടിവാതിലിൽ വെറുതെ ഞാൻ അവൾ പോയ വഴിയെ നോക്കി നിന്നു. പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് മനസ്സിൽ ഒളിപ്പിച്ച പ്രണയം ഒരുവട്ടം അവളോട് പറയാൻ കഴിഞ്ഞെങ്കിൽ എന്ന്. പക്ഷേ...... കാലം കടന്ന് പോവുക തന്നെ ചെയ്യും.
പ്രണയത്തിന്റെ ചൊവ്വാദോഷം by DivyaPb
DivyaPb
  • WpView
    Reads 633
  • WpVote
    Votes 36
  • WpPart
    Parts 1
ചെറുകഥ