എന്റെ വായനകൾ...
46 stories
    ചളീ ... by ummu_nabhan
ummu_nabhan
  • WpView
    Reads 318
  • WpVote
    Votes 43
  • WpPart
    Parts 1
ചെറിയൊരു അനുഭവം... ഒന്ന് നിങ്ങളെയൊക്കെ അറിയിക്കണം എന്നൊരു മോഹം ..... ☺✋ വായിക്കാൻ സമയം ഉള്ളവർ വായിച്ചോളീ ട്ടോ....
 മകളുടെ സഞ്ചാരം by hasinhash
hasinhash
  • WpView
    Reads 213
  • WpVote
    Votes 38
  • WpPart
    Parts 1
(പെൺകുട്ടികളുടെ മേൽ അടിച്ചേല്പിച്ചു നടപ്പിൽ വരുത്തുന്ന പല ശാസനകളും അവരുടെ നല്ല ഭാവി തന്നെ നാളെ ഒരുപക്ഷെ ഇല്ലാതാക്കിയേക്കാം)
ഒരു പൂവിന്റെ പ്രണയം  by myflyingmind
myflyingmind
  • WpView
    Reads 99
  • WpVote
    Votes 9
  • WpPart
    Parts 1
തന്നെ നട്ടുനനച്ചു വളര്‍ത്തിയ പെണ്ണിനോട് ഒരു പൂവിന് തോന്നിയ പ്രണയവും പിന്നീട് അവൾ മറ്റൊരാളുടെ കൈപിടിച്ച് അകലേക്ക് നടന്നകലുമ്പോൾ ആ പൂവിന് അനുഭവപ്പെടുന്ന വിരഹവുമാണ് ഈ കവിതയുടെ ഇതിവൃത്തം.
പ്രണയത്തിൻ മറുപുറം (കവിത)  by myflyingmind
myflyingmind
  • WpView
    Reads 27
  • WpVote
    Votes 5
  • WpPart
    Parts 1
പ്രണയം എന്നും നമ്മെ മുന്നോട്ട് നയിക്കേണ്ട വികാരമാണ്. കാപട്യങ്ങളില്ലാതെ നിഷ്കളങ്കതയോടെ മനസ്സിനെ പൂർണമായും സമർപ്പിക്കേണ്ട വികാരമാണ്. ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ ഒന്നിച്ച് നിൽക്കേണ്ട മനോഭാവമാണ് പ്രണയത്തിൽ വേണ്ടത്. പ്രണയം എന്നും ജീവിതം നൽകുന്ന, ജീവൻ നൽകുന്ന വികാരമായിരിക്കണം. മറിച്ച് ജീവിതം തകർക്കുന്ന, ജീവൻ എടുക്കുന്ന വികാരമായി മാറരുത്. അത്തരത്തിലുള്ള വികാരത്തെ പ്രണയം എന്ന് വിശേഷിപ്പിക്കാനാവില്ല.
എന്തിനായ് എൻ ഹൃദയമേ ?... (കവിത)  by myflyingmind
myflyingmind
  • WpView
    Reads 52
  • WpVote
    Votes 4
  • WpPart
    Parts 1
നഷ്ട സ്വപ്നങ്ങളാണെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും അവ യാഥാര്‍ത്ഥ്യമായെങ്കിൽ എന്ന് ആശിച്ചുപോകുന്ന ഹൃദയത്തോട് ചോദിച്ചു പോവുകയാണ്.....
കഥ by Hidimbi
Hidimbi
  • WpView
    Reads 589
  • WpVote
    Votes 36
  • WpPart
    Parts 2
വേദന by rayee-blossom
rayee-blossom
  • WpView
    Reads 645
  • WpVote
    Votes 66
  • WpPart
    Parts 1
"വേദനകൾ പലതരം ചിലതു മനസിനെയും മറ്റു ചിലതു ശരീരത്തെയും ഭാധിക്കന്നു. ശരീരത്തിലെ വേദന ചികത്സിച്ചു ഭേദമാക്കാം എന്നാൽ മനസിന്റെയോ "
ഒളിച്ചോട്ടം...  by ummu_nabhan
ummu_nabhan
  • WpView
    Reads 719
  • WpVote
    Votes 68
  • WpPart
    Parts 2
സ്വപ്നലോകത്ത് ജീവിക്കുന്ന എന്റെ പരിചയത്തിൽ ഉള്ള ഒരാൾ പറഞ്ഞ കാര്യം ഒരു സ്റ്റോറി പോലെ എഴുതാൻ ശ്രമിച്ചതാണ്.. എന്റെ ഭാഷയിൽ പറഞ്ഞാൽ കുത്തികുറിക്കലുകൾ....
ഒരു വായനോട്ട കഥ by rayee-blossom
rayee-blossom
  • WpView
    Reads 3,822
  • WpVote
    Votes 335
  • WpPart
    Parts 5
വായനോട്ടം ഒരു കല തന്നെയാണ് , ഞാൻ അതിലെ ഒരു എളിയ കലാകാരിയും . ഈ കലാകാരിയുടെ ജീവിതത്തിലെ ഒരു എടാണിത്. ഞാനിതാ സ്വമനസ്സാലെ നിങ്ങൾക്ക് മുന്നിലേക്ക് സമർപ്പിക്കുന്നു.
ഇത് ഒരു കഥയോ കവിതയോ അല്ല വെറുതെ ഒരു കുത്തികുറിക്കൽ മാത്രം..  by ummu_nabhan
ummu_nabhan
  • WpView
    Reads 174
  • WpVote
    Votes 22
  • WpPart
    Parts 1
മനസ്സ് അതെന്റെ പരിധിയിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.. പിടിച്ചു നിർത്താൻ പാട് പെടുമ്പോൾ എനിക്ക് തരുന്നത് കണ്ണുനീരിന്റെ ഉപ്പുരസം.. വേദനകൾ കൂടെപ്പിറപ്പ് ആയോ എന്നു സംശയത്തോടെ ചിന്തിക്കുമ്പോൾ അതെ അത് തന്നെയാണ് സത്യം എന്ന് ജീവിതം എന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.. സ്വപ്‌നങ്ങൾ കൂട്ടായി വരുമ്പോൾ ഈ ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ ആഗ്രഹിക്കും സ്വപ്‌നങ്ങൾ മാത്രമായിരുന്നു എന്നറിയുമ്പോൾ വീണ്ടും കണ്ണുനീർ എന്നെ പുൽകുന്നു... പുതിയ ഒരു പുലരിക്കായി വെറുതെ കൊതിക്കുന്നു എല്ലാം എന്റെ ലോക രക്ഷിതാവിൽ സമർപ്പിക്കുന്നു..