Latheef917's Reading List
3 stories
#PlanetOrPlastic Writing Contest by NationalGeographic
NationalGeographic
  • WpView
    Reads 343,805
  • WpVote
    Votes 14,884
  • WpPart
    Parts 2
Wattpad has teamed up with National Geographic to wake the world up to the potential impact of single-use plastics. In 500 words or less, we're asking you to share a story-real or fiction-inspired by actual photos of this global issue.
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 120,084
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
ഐ ടി ഷെർലക്ക് അന്വേഷിക്കുന്നു ... by giri_nair74
giri_nair74
  • WpView
    Reads 314
  • WpVote
    Votes 10
  • WpPart
    Parts 2
ഐ ടി മേഖല!! പുറത്തു നിന്ന് കാണുന്നവർക്കു ഒരു പറുദീസ ആണ്. അകത്തു അവിടെയും ഉണ്ട് മനുഷ്യർ, എവിടെ മനുഷ്യരുണ്ടോ അവിടെ പ്രശ്നങ്ങളും ഉണ്ട്. അവിടെയും ഉണ്ട് കുറ്റകൃത്യങ്ങൾ. എവിടെ ഷെർലക്ക് ഇവിടെ പ്രശ്നങ്ങൾ ഉള്ളപ്പോൾ? ആ ചോദ്യത്തിന്റെ ഉത്തരവുമായി - ഐ ടി ഷെർലക്ക്. ഐ ടി സ്ഥാപനങ്ങളിൽ നടന്ന ചില സംഭവങ്ങൾ അന്വേഷിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്യുന്നു. 6 അടി പൊക്കം, സ്ത്രീകളെ ശ്രദ്ധിക്കാത്ത പ്രകൃതം, അവിടെ അവസാനിക്കുന്നു പഴയ ഷെര്ലക്ക്‌മായിട്ടുള്ള സാമ്യം. പുകവലി ഇല്ല, വയലിൻ ഇല്ല, പക്ഷെ ബുദ്ധി ഉപയോഗിച്ച് ഉത്തരം കണ്ടെത്തുന്ന രീതിയിൽ ആ പഴയ ഷെർലക്കിന്റെ പിൻഗാമി... ബാക്കി നിങ്ങൾ വായിച്ചു ആസ്വദിക്കൂ ഇതാ വരുന്നു ഒരു പുതിയ ഷെർലക് ഐ ടി ഷെർലക്ക്