നീ...നീ മാത്രം.....
വിഷ്ണു രാമചന്ദ്രൻ - പെട്ടെന്നൊരു ദിവസം കണ്ട പെണ്കുട്ടിക്ക് വേണ്ടി ഉണ്ടായിരുന്ന നല്ലയൊരു ജോബും കളഞ്ഞു അവൾ വർക് ചെയ്യുന്ന ബാങ്കിൽ തന്നെ ജോലി വാങ്ങി അവൾക്കു വേണ്ടി വന്നവൻ... ലക്ഷ്മിപാർവതി എസ് - രണ്ടു ചേട്ടന്മാരുടെ ഒരേ ഒരു അനിയത്തി.. വീട്ടുകാരും കൂട്ടുകാരും മാത്രം ലോകമായി ഉള്ളവൾ... അമ്മ പറഞ്ഞതു കേട്ടു കുഞ്ഞിലെ മുതലേ തിങ്...